0%

Chapter Title : ജലവും അഗ്നിയും 6 [Trollan]

Author : Trollan Read All Parts 362

അവന് വേണ്ടി ."

"അത് എനിക്ക് അറിയാം.

ഇനി മോൾ അതിനെ പോന്നു പോലെ നോക്കിക്കോ.

കുട്ടിയുടെ അച്ഛൻ ഓൻ തെ വേ ആണ് എന്നാ കെട്ടേ."

"എങ്ങനെ ഇയാൾക്ക് അവന്റെ വിവരം കിട്ടി.

ഞാൻ രണ്ട് മാസം പരിശ്രമിച്ചിട്ടും കിട്ടാത്തത്.?"

"നിനക്ക് എന്നല്ല ചിലപ്പോ എനിക്ക് പോലും കിട്ടില്ലായിരുന്നു."

"അവൻ ജീവിച്ചു ഇരുപ്പുണ്ടേൽ ഞാൻ കണ്ടു പിടിച്ചിരിക്കും.

ഇത് കാർത്തിക ips ആണ് പറയുന്നേ."

കാർത്തിക യുടെ ഊർജം സ്വരം ആയി പറയുന്ന കേട്ടപ്പോൾ സ്റ്റെല അത്ഭുതപെട്ടു.

മിനിങ്ന്ന് വരെ മൂഡ് ഓഫ്‌ ആയിരുന്ന കാർത്തിക ആണ് അവൻ ജീവനോടെ ഉണ്ട്‌ എന്ന് അറിഞ്ഞതോടെ വീണ്ടും സട കുടഞ്ഞു എഴുന്നേറ്റ ഒരു സിംഹം പോലെ ആയത്.

ഇവളെ വരെ വളക്കാൻ പറ്റിയ അവനെ യും തനിക് ഒന്ന് നേരിട്ട് കാണണം എന്ന് സ്റ്റെല്ലകും മോഹം ആയി ഇന്ത്യൻ സൈനം വരെ ഒളിപ്പിച്ചു വെക്കണമെങ്കിൽ അവൻ ഞാൻ ഉദ്ദേശിക്കുന്നതിലും അപ്പുറം ആയിരികാം.

"എന്നാ ശെരി.
ഞാൻ നേരത്തെ വിളിച്ചു പറഞ്ഞതാ.

ഇനി പോയി നിന്റെ ശിവ ഭഗവാനെ അടുത്ത് പോയി പ്രാർത്ഥിക് ആളെ കണ്ടു കിട്ടണേ എന്ന്."

"ഉം."

കാർത്തിക ഫോൺ കട്ട് ചെയ്തു അപ്പൊ തന്നെ തോർത്ത്‌ എടുത്തു കുളിമുറിയിൽ കയറി മൊത്തം ഫ്രഷ് ആയ ശേഷം.

നല്ല സെറ്റ് സാരി എടുത്തു ഉടുത് കണ്ണാടി യുടെ മുമ്പിൽ വന്ന് നിന്ന് അവളോട് തന്നെ പറഞ്ഞു.

"എനിക്ക് ഒരു പുനർജ്ജന്മം ആണ് സ്റ്റെല്ല തന്നിരിക്കുന്നെ.

ഇനി ഞാൻ അവനെ കണ്ടു പിടിക്കും.

ഏത് പാതാളത്തിൽ പോയി ഒളിച്ചാലും ഈ കാർത്തിക അവിടെ വന്നിരിക്കും.

കാരണം നിന്നെ കൂടാതെ എനിക്ക് ഇപ്പൊ ജീവിക്കാൻ തോന്നുന്നില്ല ഡാ."

കാർത്തിക സന്തോഷത്തോടെ മുറിയിൽ നിന്ന് ഇറങ്ങി കോണിപടി യിൽ നിന്ന് ഇറങ്ങി വരുന്നകാർത്തികയെ കണ്ടാ ജ്യോതി.

"എന്താ ചേച്ചി...

രാവിലെ തന്നെ സന്തോഷത്തോടെ."

ജ്യോതി ക് തന്റെ ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടിട്ട് അവളും ഹാപ്പി ആയി.

കാർത്തിക അമ്മയും അച്ഛനും അടുത്ത് ഇല്ലാ എന്ന് മനസിലാക്കിയ ശേഷം.

"ചോട്ടാ ജീവനോടെ ഉണ്ട്...

സ്റ്റെല്ല വിളിച്ചു പറഞ്ഞു ഇന്ന് രാവിലെ.

അവൻ ജീവനോടെ ഉണ്ട്."

ജ്യോതികും ഹാപ്പി ആയി.

"എവിടെ ചേട്ടൻ?"

"ആൾ ജീവനോടെ ഉണ്ടല്ലോ.

ഞാൻ കണ്ടു പിടിക്കും എവിടെ ആയാലും..

ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം.

നിനക്ക് ഇന്ന് കോളേജ്

💬 Comments

View all comments