Chapter Title : ജലവും അഗ്നിയും 6 [Trollan]
അവനെ കെട്ടിപിടിക്കുന്ന കാർത്തികയെ ആണ്.
"എവിടെ ആയിരുന്നടാ പട്ടി...."
എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് ആണ് പറഞ്ഞേ.
അവിടെ ഉണ്ടായിരുന്നവർ എല്ലാം തങ്ങളെ നോക്കുന്നുണ്ടായിരുന്നു.
Ips കാരി ഇങ്ങനെ കരഞ്ഞു കൊണ്ട് കെട്ടിപിടിക്കുന്നത് എന്താണെന്നു ഉള്ള ചോദ്യഭാവം അവരുടെ മുഖത്ത് ഉണ്ടാകുന്നത് ഞാൻ കണ്ടു.
"നീ അല്ലെ പറഞ്ഞേ.
ഇവിടെ വന്നാൽ നല്ല ജോലി തരാം എന്ന് അതുകൊണ്ട് നല്ല കുട്ടി ആയി വരാൻ വേണ്ടി ആയിരുന്നു."
"എന്നോട് പറയാതെ നീ എവിടെ പോയി."
"വാ നമുക്ക് അങ്ങോട്ട് മാറി ഇരികം.
സ്വന്തം നാട്ടിലെ Ips കാരി കരയുന്നത് നാട്ടുകാർക്കു നാണക്കേട് ആട്ടോ."
കാർത്തിക തന്നെ കെട്ടിപിടിച്ചിട്ട് വിട്ട ശേഷം.
പണ്ടത്തെ ചോട്ടാ യേ പോലെ അല്ലാ സംസാരം.
നല്ല ഉറച്ച ശബ്ദം കേട്ടപ്പോൾ.
കാർത്തിക്കക് അത്ഭുതം ആയി.
"ഹം "
കാർത്തിക കണ്ണ് എല്ലാം തുടച്ചു.
ആ ചുമ്മാന്ന് കലങ്ങിയ കണ്ണുകൾക്ക് വരെ എന്തൊ അവന്റെ മനസിൽ വലിയ സ്ഥാനം ഉള്ളപോലെ അവന് തോന്നി.
"അമ്പലത്തിൽ കയറുന്നുണ്ടോ ഡാ."
"കുളിച്ചിട്ട് ഇല്ലാ."
പിന്നെ അവിടെ മാറി അവർ ഇരുന്നു.
കാർത്തിക ഇപ്പോഴും വിചാരിച്ചു ഇരിക്കുന്നത് ഞാൻ ആ കള്ളൻ ആയിട്ട് ആണെന്ന് ആണ്.
താൻ ആരാണെന്നു ഇവളോട് പറഞ്ഞേ പറ്റു.
ഇവൾ ആണേൽ എന്റെ കൈയിൽ തന്നെ പിടിച്ചേക്കുവാ.
അവിടെ നല്ല ഒരിടത്തും എന്റെ ബാഗും എല്ലാം വെച്ച ശേഷം അവളും അവനും ഒരുമിച്ച് ഇരുന്നു.
"എന്താ ചോട്ടാ ബെട്ട.
നിനക്ക് ഇത്രയും വലിയ ബാഗ് ഒക്കെ ആയി.
ഇത്രയും സാധനങ്ങൾ ഉണ്ടോ?
അതൊ അടിച്ചു മാറ്റിയതാണോ?"
അവൻ അവളുടെ മുഖത്തേക്ക് നോക്കി അല്ലാ എന്ന് തല ആട്ടി.
"ദേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്."
"എന്താ?"
"നിന്റെ കുട്ടിയെ ഇപ്പൊ മൂന്നു മാസം വയറ്റിൽ ഇട്ടോണ്ട് നടക്കുവാ."
ഞാൻ ഞെട്ടി.
"സത്യം ആണോ?.
എനിക്ക് വിശോസിക്കാൻ കഴിയുന്നില്ല."
"സത്യം.
അന്ന് ഞാൻ കുറച്ച് ഓവർ ആയി പോയിലെ."
"ഓവർ ആയോ എന്നോ.
അതല്ലേ ഇപ്പൊ വയറ്റിൽ കിടക്കുന്നെ."
അവൾ ചിരിച്ചു എന്റെ തോളിലേക് ചരിട്ട്.
"എന്തായാലും ഒരു കള്ളന്റെ കുഞ്ഞിനെ ips കാരി ചുമന്നു എന്ന് പറയാതെ ഇരിക്കാൻ നിന്നെ ഇനി ഒരിടത്തേക്കും വീടില്ല. എന്റെ കണ്ണിന്റെ അടുത്ത് തന്നെ നിന്നെ പിടിച്ചു നിർത്തും ചോട്ടാ ബെട്ട..."
അത് കേട്ട് ഒന്ന് ചിരിച്ച ശേഷം അവൻ പറഞ്ഞു.
💬 Comments
View all comments