ജലവും അഗ്നിയും 9 [Trollan]
📝 Ongoing
👁 89360 views ❤ 343 likes 💬 15 comments
ജലവും അഗ്നിയും 9 Jalavum Agniyum Partg 9 | Author : Trollan | Previous Part
എടുത്തു പുറത്തേക് ഇറങ്ങി. ആരും തന്നെ എഴുന്നേറ്റില്ല ആയിരുന്നു. ഇന്നലെ താമസിച്ചു വന്ന് കിടന്ന ശേഷം.
സൂര്യൻ ഉദിച്ചു തുടങ്ങിട്ട് ഇല്ലായിരുന്നു. മുഴുവൻ ഇരുട്ട് ആയിരുന്നു.
അവളോട് യാത്ര പറഞ്ഞു അവൻ അവിടെ നിന്ന് വേഗം ഇറങ്ങി നടന്നു.
കാർത്തിക അവൻ പോകുന്നത് നോക്കി ഉമ്മറത്തു തന്നെ നിന്ന്.
അവളുടെ കണ്ണുകൾ വീണ്ടും നനയാൻ തുടങ്ങി.
ജീവിതം തന്നെ ഓരോന്ന് പഠിപ്പിച്ചു കൊണ്ട് ഇരികുവല്ലോ എന്ന് അവൾക് തോന്നി.
അവൻ അവളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞു.
കാർത്തിക ആ ഉമ്മറത്തെ വരാന്തയിൽ ഇരുന്നു പോയി.
സമയം അങ്ങനെ പോയി.. സൂര്യൻ കിഴക്ക് തന്റെ വരവ് അറിയിച്ചു കൊണ്ട് ചുമ്മാന്ന പ്രകാശം പറത്തി കൊണ്ട് തുടങ്ങി ഇരിക്കുന്നു.
കാർത്തിക അവിടെ ഉണ്ടായിരിന്ന തൂണിൽ തല ചാച്ചു വെച്ച് അവൻ പോയ വഴിയിലേക്കു നോക്കി കൊണ്ട് ഇരുന്നു.
അർച്ചമ്മ മുൻപ് വശത്തേക് വന്നപ്പോള് അവിടെ തന്റെ മകൾ പുറത്തേക് നോക്കി വിഷമിച്ചു ഇരിക്കുന്നു.
"ഇത് എന്ത് പറ്റി നേരത്തെ എഴുന്നേറ്റു വന്ന് ഇവിടെ ഇരിക്കുന്നെ...
അതൊ കാർത്തി എഴുന്നേപ്പിച് വിട്ടത് ആണോ സൂര്യ പ്രകാശം കൊള്ളാൻ.."
എന്ന് മനസിൽ പറഞ്ഞു കൊണ്ട് കാർത്തികയുടെ മുന്നിൽ എത്തിയ അർച്ച ഞെട്ടി...
തന്റെ മകളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാടുന്നു..
"എന്ത് പറ്റിയാടി....."
"ഏട്ടൻ...
പോയി അമ്മേ... ഒരു കാൾ വന്ന് ആർമിയിൽ നിന്ന് അർജെന്റ് ആണെന്
💬 Comments
View all comments