0%

Chapter Title : ജമീല [Roy]

Author : Roy Read All Parts 1176
മാത്രേ എടുക്കുള്ളൂ എന്നാ പറഞ്ഞത്. ,, അതിനെന്താ ഉപ്പ ഞങ്ങൾ ഇപ്പോൾ തന്നെ തിരിക്കാം ,, അത് വേണ്ട , ഒന്നാമത് നിനക്ക് ലൈസെൻസ് ഇല്ലാത്തത് ആണ്. ഇനി ഇങ്ങോട്ട് വന്ന് ശനിയാഴ്ച്ച വീണ്ടും പോകണ്ടേ അത് വേണ്ട. ,, അത് കുഴപ്പം ഇല്ല ഉപ്പ ഞങ്ങൾ വരാം. ,, അജു വേണ്ട. ഞാനും ഇവിടെ ഇല്ലല്ലോ, അവിടെ അടുത്ത് എതെങ്കിലും ഹോട്ടലിൽ റൂം എടുത്തോ. ആവശ്യത്തിനു മാറാൻ ഉള്ളത് വാങ്ങിക്കോ. 2 ദിവസം ഉമ്മയെ അവിടെ ഒക്കെ കാണിക്ക്. അല്ലെങ്കിൽ ഉമ്മയ്ക്ക് ഫോണ് കൊടുക്ക്. ഞാൻ ഉമ്മയ്ക്ക് ഫോൺ കൊടുത്തു ഉപ്പ ഉമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. കുറച്ചു കഴിഞ്ഞു ഉമ്മ ഫോൺ വച്ചു എനിക്ക് തന്നു. ,, ഇനി ഇപ്പോൾ എന്താ ചെയ്യുക അജു. ,, ഉപ്പ എന്താ പറഞ്ഞേ ,, ഇവിടെ റൂം എടുത്ത് നിൽക്കാൻ. ,, എങ്കിൽ റൂം നോക്കാം.
വലിയ സിറ്റി ആയിരുന്നതുകൊണ്ടു ഒരുപാട് ഹോട്ടൽ ഉണ്ടായിരുന്നു. അങ്ങനെ ഹോസ്പിറ്റലിന്റെ അടുത്ത് ഏകദേശം 5 km ഉള്ളിൽ തന്നെ ഒരു ഹോട്ടലിൽ ഞങ്ങൾ പോയി. ,, ചേട്ടാ ഒരു ac റൂം വേണമായിരുന്നു. ,, എത്ര ദിവസത്തേക്കാ ,, ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് ഒഴിയും. ,, നിങ്ങളുടെയും ഭാര്യയുടെയും ആധാർ കാർഡ് വേണം. ,, അയ്യോ ചേട്ടാ ഇത് എന്റെ ഉമ്മയാ... ,, ഓഹ് സോറി, ,, its ok ,, sir 8000 രൂപ , ഭക്ഷണം വിളിച്ചാൽ എത്തിച്ചു തരും. അതിനു വേറെ ക്യാഷ് കൊടുക്കണം. ,, അത് കുഴപ്പം ഇല്ല. ,, ഇത്രയും ദൂരത്തു നിന്നും ഇവിടെ വന്നത്. ,, ഉമ്മയെ ഡോക്ടറെ കാണിക്കാൻ വന്നതാ, ഡോക്ടർ ഇനി ശനിയാഴ്ചയെ ഉള്ളു . ,, ഓഹ് നമ്മുടെ ,,,,,,,,,,, ഹോസ്പിറ്റലിലെ ഡോക്ടർ ആയിരിക്കും ,, അതേ. ഒരു റൂം ബോയ് വന്നു ഞങ്ങൾക്ക് റൂം കാണിച്ചു തന്നു. 3rd ഫ്ലോർ . അത്യാവശ്യം മോശം ഇല്ലാത്ത വലിയ റൂം double coat ബെഡ്‌. പുറത്തേക്ക് ബാൽക്കണി. എന്തായാലും

💬 Comments

View all comments