0%

Chapter Title : ജമീല [Roy]

Author : Roy Read All Parts 2.5K
ഉമ്മയെ ഡോക്ടറെ കാണിക്കാൻ വന്നതാ, ഡോക്ടർ ഇനി ശനിയാഴ്ചയെ ഉള്ളു . ,, ഓഹ് നമ്മുടെ ,,,,,,,,,,, ഹോസ്പിറ്റലിലെ ഡോക്ടർ ആയിരിക്കും ,, അതേ. ഒരു റൂം ബോയ് വന്നു ഞങ്ങൾക്ക് റൂം കാണിച്ചു തന്നു. 3rd ഫ്ലോർ . അത്യാവശ്യം മോശം ഇല്ലാത്ത വലിയ റൂം double coat ബെഡ്‌. പുറത്തേക്ക് ബാൽക്കണി. എന്തായാലും ക്യാഷ് കൊടുത്തതിനു ഉണ്ട്. ,, അജു ഡ്രസ് എന്തെങ്കിലും വാങ്ങേണ്ടേ 3 ദിവസം നിൽക്കാനുള്ളതല്ലേ. ,, അധികം ഒന്നും വേണ്ടല്ലോ ഉമ്മ. ഇവിടെ ഇടാനും പിന്നെ പുറത്തേക്ക് പോകുമ്പോൾ ഇടാനും അല്ലെ , പിന്നെ ഇപ്പോൾ ഞങ്ങൾ ഇട്ടിട്ടുള്ള ഡ്രസ് ഉം ഉണ്ടല്ലോ ,, ആ അത്രയേ വേണ്ടു. ,, എന്നാൽ ഞാൻ പോയി വാങ്ങിയിട്ടും വരാം. ഉമ്മ വിശ്രമിച്ചോ. ,, അത് വേണ്ട ഞാനും വരാം. ,, എന്നാൽ വാ നമുക്ക് പോകാം. അങ്ങനെ ഞങ്ങൾ ഒരു വലിയ ഷോപ്പിൽ പോയി. ഉമ്മ പറഞ്ഞു നീ നിനക്ക് വേണ്ടത് എടുക്ക്. ഞാൻ എനിക്ക് വേണ്ട ഡ്രസ് എടുത്ത് വരാം എന്ന് പറഞ്ഞു ഉമ്മ ലേഡീസ് സെക്ഷനിൽ പോയി. ഞാൻ ഒരു ബെര്മുഡയും ഒരു ട്രാക്ക് പാന്റും 2 T ഷർട്ടും 2 ഷെഡിയും വാങ്ങി. അപ്പോൾ ഞാൻ ഓർത്തു. ചുമ്മാതല്ല ഉമ്മ വന്നത് അകത്ത് ഇടുന്ന സാധനം മകനോട് പറയാൻ പറ്റില്ലല്ലോ. കുറച്ചു സമയത്തെ purchasing കഴിഞ്ഞു ഞങ്ങൾ തുണികൾ എല്ലാം വാങ്ങി കാറിൽ കയറി. സമയം ഉച്ച കഴിഞ്ഞിരുന്നു. ഉച്ചയ്ക്കത്തെ ഭക്ഷണം കഴിച്ചു കുറച്ചും സ്നാക്ക്സ് ഒരു

💬 Comments

View all comments