0%

Chapter Title : ജമീലയുടെ A+ 5 [നിഷ]

Author : Kambikathakal Read All Parts 966

ചേട്ടൻ വന്നു എന്താ ഒരു ചർച്ച.

ഇവൻ ജമീലക്ക് ട്യൂഷൻ എടുക്കുന്നത് ആ രാധികയുടെ മോളോട് പറഞ്ഞു അവള് ഇന്ന് ഇവനോട് ചോദിച്ചതിന്റെ കലിപ്പാണ്.

ഞാൻ phd എടുക്കുന്നത് ട്യൂഷൻ എടുക്കാനാണോ? ചേട്ടൻ പറ.

ഹ ഹ അതാണോ കാര്യം!?

അല്ല ആ പെണ്ണ് വേറെ ആരോടൊക്കെ പറഞ്ഞിട്ടുണ്ട് എന്ന് ആർക്കറിയാം

ആ നിങ്ങള്ക്ക് തമാശയായിരിക്കും എനിക്കതല്ല

എനും പറഞ്ഞു അവന്‍ റൂമിലേക്ക്‌ കയറിപോയി.

അതുകണ്ട് എല്ലാവരും ചിരിച്ചുപോയി

ഡാ ചായ വേണോ നിനക്ക് അമ്മയുടെ ചോദ്യം

ആ എടുത്തുവച്ചോ? ഞാന്‍ വരാം

അവനെന്തിന്റെ കേടാണ് അമ്മേ –ട്യൂഷന്‍ എടുത്തു എന്ന് വച്ചു അവനു ഗുണമല്ലേ ഉള്ളു,അതെ നിങ്ങള്‍ക്ക് പറയാം  അവനു തന്നെ ധാരാളം പടിക്കനുണ്ടാവും അതാണ് അവനു ദേഷ്യം.ഗായത്രി പറഞ്ഞു.

ആ മോള് പറഞ്ഞതിലും കാര്യമുണ്ട് അവനോടു ചോതിച്ചിട്ടു പറഞ്ഞാല്‍ മതിയായിരുന്നു.

ഇതുകെട്ടുകൊണ്ട് രവി അടുക്കളയിലേക്കു കടന്നു വന്നു. ഇനി അതിനെ പറ്റി പറയണ്ട അമ്മ പറഞ്ഞതല്ലേ ഞാനെടുത്തോളം എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു

അതാണ് അമ്മയുടെ മോന്‍ ദേഷ്യം ഉണ്ടെങ്കിലും അമ്മയുടെ വാക്ക് നിറവേറ്റാന്‍ മകന്‍ തയ്യാറാണ് അല്ലെ.ഗായത്രി പറഞ്ഞു.

ആ ചേച്ചിയും തുടങ്ങിയോ ?

എല്ലാവരും ചിരിച്ചു.

ഞാന്‍ അങ്ങനെ പറഞ്ഞതല്ല. അച്ഛന്റെയും അമ്മയുടെയും വാക്ക് പാലിക്കാന്‍ നിങ്ങള് മാത്രമല്ലേ ഇവിടെയോള്ളൂ അതാ പറഞ്ഞത്

ഊ അങ്ങനെ? അപ്പൊ ഇയ്യാളോ അച്ഛന്‍ പറഞ്ഞത് കൊണ്ട് മാത്രമല്ലേ നിങ്ങളെ കെട്ടിയത്.

ഹേ ഇപ്പോള്‍ എന്‍റെ നേരെയയോ ? അതിനു ഇവളുടെ ഫോട്ടോ കണ്ടാല്‍ ആരാടാ ഇഷ്ട്ടപ്പെടത്തത് അല്ലെ അമ്മേ .

ഗായത്രിയുടെ മുഖത്തു നാണം വിരിഞ്ഞു

💬 Comments

View all comments