Chapter Title : ജമീലയും ഷാജിയും [Love]
അപ്പോൾ കുറച്ചു മീൻ മതി എന്നും വേണ്ട രണ്ടു ദിവസം ആയി കൊണ്ട് വന്നാൽ മതിട്ടോ
ഷാജി : ആയിക്കോട്ടെ താത്ത
ജമീല : താത്തയോ എന്നെ പേര് വിളിച്ച മതി ജമീല എന്നാ
ഷാജി : oo ശെരി താത്ത അല്ല ജമീല 😂
ജമീല : നിങ്ങളുടെ പേര് എന്താ
ഷാജി : ഷാജി
ജമീല എന്നാ ശെരി കാണാട്ടോ
ഷാജി ഒരു ഹോണ് അടിച്ചു
ജമീല തിരിഞ്ഞു നോക്കി കൊണ്ട് എന്തെ
ഷാജി : എന്താ
ജമീല : വിളിച്ചോ
ഷാജി : ഇല്ലല്ലോ
ജമീല : ഹോണ് അടിച്ചതോ
ഷാജി : oo അതോ അത് ഇടയ്ക്കു ഞെക്കിയില്ലേൽ കൈക്കൊരു തരിപ്പ ശീലിച്ചു പോയി
ജമീല : 😂😂 ശെരി ശെരി വിട്ടോ
പിന്നെ രണ്ടു നാൾ കഴിഞ്ഞു ആണ് ഷാജി വരുന്നത്. വരുമ്പോൾ കുട്ടികൾ സ്കൂളിൽ പോയി കഴിഞ്ഞിരുന്നു.
ഷാജി ഹോണ് അടിച്ചു.
ജമീല ഇറങ്ങി വന്നപ്പോൾ.
ജമീല : ഇന്ന് വേണ്ടായിരുന്നു നാളെ മതിയായിരുന്നു.
ഷാജി : അതെന്തേ. ഇന്നലെ കുറച്ചു പച്ചക്കറി മേടിച്ചു അതാ
ഷാജി : എന്നാ നാളെ വരാം
ജമീല : ബുദ്ധിമുട്ടായി അല്ലെ
ഷാജി : സാരല്ല എന്തായാലും
ജമീല : നാളെ കൊണ്ടുപോരെ ഞാൻ എടുത്തോളാം
ഷാജി : ആയിക്കോട്ടെ
ജമീല തിരിഞ്ഞപ്പോൾ
ഷാജി :അതെ ജമീല കുറച്ചു വെള്ളം തരാമോ കുടിക്കാൻ
ജമീല : അഅതിനെന്താ തരാലോ
ജമീല അകത്തേക്ക് പോയി കുറച്ചു വെള്ളം കൊണ്ടുവന്നു ഷാജി കൈ നല്ലോണം
💬 Comments
View all comments