Chapter Title : ജാൻസി പെണ്ണ് 1 [Kochumon]
നാട്ടിൽ പോയേക്കുവാ. ഞാൻ ചിക്കൻ മേടിച്ചോണ്ട് വരാം..
ആ മേടിക്ക്..
ജാൻസി പറഞ്ഞു. അപ്പോഴേക്കും ഫോൺ ജോയി കട്ടാക്കി..എന്നിട്ട് സണ്ണിയെ നോക്കി ജോയി ചോദിച്ചു..
എന്നതാണ് മേടിക്കണ്ടേ..
സണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ ലോക്കൽ സാധനം കഴിക്കില്ല..
ഓഹ്... അത് വെറുതെ..
അല്ലെടോ... ഞാൻ കഴിക്കില്ല.. ഒൺലി വിസ്കി..
അത് പറഞ്ഞു കൊണ്ട് അയാൾ രണ്ടായിരം രൂപ ജോയ്ക്ക് നേര നീട്ടി.. ജോയി ചിരിച്ചു കൊണ്ട് അത് വാങ്ങി. ബിവറേജിലേക്ക് വണ്ടി വിട്ടു..
ജോയി അയാളുടെ കയ്യിലെ കാഷ് കൂടി ഇട്ട് ഒരു കുപ്പി വാങ്ങി.. എന്നിട്ട് ചിക്കനും വാങ്ങി നേരെ വീട്ടിലേക്ക് വിട്ടു..
സന്ധ്യ കഴിഞ്ഞു തുടങ്ങി.. പുറത്ത് ചാറ്റൽ മഴ പെയ്യുണ്ട്..
ജോയിയുടെ മകളെ ആണ് സണ്ണിയുടെ മകൻ കല്യാണം കഴിച്ചത്. ഇപ്പൊ ആൻസിയും ബിബിനും വേറെ വീട് വെച്ച് താമസം മാറി.. അൻസിയും ബിബിനും സ്കൂളിൽ മുതൽ ഒന്നിച്ച് പഠിച്ചതാണ്. അങ്ങനെ അവർ പ്രണയിച്ചു കല്യാണം കഴിച്ചു..
സണ്ണിടെ ഭാര്യയും ആയി ആൻസി ചേരില്ല. സണ്ണിടെ ഭാര്യ. സോഭി എപ്പോഴും പള്ളിയും പ്രാർത്ഥന ഒക്കെ ആയി കഴിഞ്ഞു പോകുമായിരുന്നു. സോഭിക്ക് ആൻസിയെ ഇഷ്ടമല്ല..
ബിബിൻ പെട്ടന്ന് തന്നെ ഒരു ജോലി വാങ്ങി. ജോലി ആയപ്പോൾ ആൻസിയെ കല്യാണം കഴിച്ചു..
കുറച്ചു നാളെ വീട്ടിൽ നിന്നുള്ളു. ആദ്യം വാടകക്ക്. പിന്നെ വീട് വെച്ച് മാറി..ഇപ്പൊ ഒരു കുഞ്ഞും ആയി..
ജോയി ഒരു കൊണ്ടക്ടർ ആണ്. വീടിന്റെ നിർമാണം ആണ് കുടുതലും. പുള്ളിടെ കീഴിൽ കുറെ അതികം ആളുകൾ ഉണ്ട്..
സണ്ണി നേരെത്തെ എയർഫോഴ്‌സിൽ
💬 Comments
View all comments