0%

Chapter Title : ജാൻസി പെണ്ണ് 1 [Kochumon]

Author : Kochumon Read All Parts 185.4K

നിന്നെ ഒന്ന്‌ നോക്കും..

ച്ചീ... ഈ സണ്ണിച്ചായൻ..

അത് പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നിന്ന് ഗ്യാസിൽ ഇരിക്കുന്ന ഇറച്ചി ഇളക്കി..

നല്ല മണം.. ജാൻസിയെ പോലെ..

അയാൾ അവളോട് ചേർന്ന് നിന്ന് ഇറച്ചി കറിയിലേക്ക് നോക്കി. എന്നിട്ട് അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ച് അവളുടെ ഗന്ധം അയാൾ ആസ്വദിച്ചു..

പെട്ടന്ന് അയാൾ ഒരു കൈ കൊണ്ട് അവളുടെ കുണ്ടിയിൽ അമർത്തി ഞെക്കി വിട്ടു..

ആഹ്ഹ്... സണ്ണിച്ചയാ..

അവൾ തിരിഞ്ഞു അയാളെ നോക്കി. അയാൾ ചിരിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു..

എന്ന സോഫ്റ്റാ ജാൻസിടെ കുണ്ടി..

ച്ചീ... പൊ സണ്ണിച്ചയാ..

അവൾ അയാളെ നോക്കി മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.. അയാൾ ചിരിച്ചു കൊണ്ട് അവളെ നോക്കിട്ട് തിരിഞ്ഞു നടന്നു..

കള്ളൻ.. ജാൻസി മനസ്സിൽ പറഞ്ഞു ചിരിച്ചു..

കൊതിയാന സണ്ണിച്ചായൻ എന്നെ കാണുമ്പോൾ കൊത്തി പറിക്കുന്ന പോലെയാ നോക്കുന്നത്.. അവൾ സ്വയം പറഞ്ഞു..

ഒരു നിമിഷം അവൾ വെറുതെ പുഞ്ചിരിച്ചു.. സണ്ണി സോഫയിൽ വന്നിരുന്നു. അയാൾ കുടിച്ച ഗ്ലാസ്സിൽ അല്പം കൂടി ഉണ്ടാരുന്നു. അത് അയാൾ ഒരു സിപ് ഇറക്കി. അപ്പോഴേക്കും ജോയി നാലഞ്ചു പെഗ് കഴിച്ചു. ജോയി പറയുമ്പോൾ നാക്ക് കുഴയുന്നുണ്ട്..

ജോയി സണ്ണിയെ നോക്കി..

സണ്ണി നീ ഡ്രസ്സ്‌ മാറിയില്ലേ.. ഈ പാന്റും ഷർട്ടും മാറു.. ഞാൻ മുണ്ട് തരാം..

ഇച്ചിരി കഴിഞ്ഞു മാറി കൊള്ളാം. ജോയി..

എടി ജാൻസി.. ഇങ്ങു വന്നേ..

ജോയി വിളിച്ചു പറഞ്ഞു..

എന്താ..

ജാൻസി അല്പം ഗൗരവത്തിൽ വന്നു ചോദിച്ചു..

എടി ഈ സണ്ണിക്ക് ഒരു മുണ്ട്

💬 Comments

View all comments