0%

Chapter Title : ജന്മാനന്തരബന്ധം 5 [Alchemist]

Author : kkstories Read All Parts 273

കിട്ടിയപ്പോൾ പുള്ളി ഹാപ്പിയായിക്കാണും.

എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. എന്റെ കോളേജിൽ ജോലിയെടുത്ത് എന്നെ പുച്ഛിക്കുന്നോ.

[അതേ ഗായ്സ്.... C.R.G.A Universit yഎന്ന വൻകിട കോളേജുകൾ എന്റെ പപ്പയുടെയാണ്.]

ദേവ്ന ഉടൻ തന്നെ മറുപടി പറഞ്ഞു -

ഇത് എന്റെ കാറല്ല പുള്ളീടെയാണ്.

ഓഹ്... അതു ശരി അകത്ത് കയറ് അവർ പറഞ്ഞു.

ഞാൻ വരുന്നില്ല എന്ന് പറഞ്ഞെങ്കിലും അവൾ എന്നെ പിടിച്ചു കൊണ്ടുപോയി അവിടെ അവളുടെ അടുത്ത് ഇരുത്തി. കുറച്ചുനേരം അവർ പ്രസംഗം തുടങ്ങി എനിക്ക് ബോറടിച്ചതിനാൽ റീൽസ് തോണ്ടാം എന്നു കരുതി ഫോൺ തപ്പി.....

ഫോൺ....ഫോൺ.... എവിടെ. ഫോണെടുത്തില്ല.🙄

പിറുപിറുക്കുന്നത് കണ്ട് ദേവ്ന അവളുടെ ഫോണെടുത്ത് എനിക്ക് തന്നു. ഞാൻ അതിൽ ഇൻസ്റ്റ തപ്പി. കാണുന്നില്ല. അവളോട് ചോദിച്ചു. അപ്പോൾ......

എടാ എനിക്ക് ഇൻസ്റ്റ ഇല്ല. നീ വേണെങ്കിൽ നിന്റെ അക്കൗണ്ട് ലോഗിൻ ചെയ്തോ....

ഞാൻ കുറേ നേരം തോണ്ടി. ബോറടിച്ചു അവളോട് പറഞ്ഞ് പുറത്തിറങ്ങി അവിടെ ഒരു കാട് കണ്ടു ഞാൻ അങ്ങോട്ട് ചെന്നുനോക്കി....

അവിടെ നല്ല വ്യൂ ഉണ്ടായിരുന്നു. പെട്ടന്ന് ചെറിയ കല്ലുകളിൽ കാൽ നിരങ്ങി അടുത്തുള്ള പുഴയിലേക്ക് ഞാൻ വീണു... എന്റെ കണ്ണുകളിലും മൂക്കിലും വെള്ളം കയറി ഒന്നും കാണാൻ സാധിക്കുന്നില്ല. പക്ഷെ ഒരു കാര്യം ഞാൻ കണ്ടു.

ഒരു ദിവ്യമായ കൊട്ടാരം ഞാൻ അതിൽ പ്രവേശിച്ചപ്പോൾ ശ്വാസം എടുക്കാനും കാണാനും കഴിയുന്നുണ്ട്. അതിനുള്ളിൻ വെള്ളമില്ല

നീ വന്നുവല്ലേ

അതി ഗാംഭീര്യമുള്ള ശബ്ദം. ഞാൻ അങ്ങോട്ടു നോക്കി. ഒരു നാഗത്തേയും തലോടി കൊണ്ട് നിൽക്കുന്ന ഒരു ദിവ്യപുരുഷൻ.

വാസുകി......

എന്റെ

💬 Comments

View all comments