0%

Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]

Author : kkstories Read All Parts 482

നോക്കി പറഞ്ഞു.

""" സർ വൈഫിനേയും കൂട്ടി മുകളിലേക്ക് ചെന്നോളൂ…,.

അവിടെയാണ് ലേഡീസ് സെക്ഷൻ.,..
സെയിൽസ് ഗേൾ പറഞ്ഞു.

എന്നെയും അനിഖയെയും കണ്ട് ഞങ്ങൾ ഭാര്യയും ഭർത്താവും ആണെന്നാണ് സെയിൽസ് ഗേൾ വിജാരിച്ചിരിക്കുന്നത്.

അവർ എന്ത് വേണേ വിജാരിക്കട്ടെ ഞങ്ങൾ തിരുത്താനൊന്നും പോയില്ല.

"""""""ഞങ്ങൾ മുകളിൽ എത്തി """""

""" അനൂ എന്താണ് എന്ന് വെച്ചാ എടുത്തോ മുഴുവൻ എന്റെ വക..,.
ഞാൻ പറഞ്ഞു.

എനിക്ക് എന്റെ ചെക്കൻ തന്നെ എടുത്തു തന്നാൽ മതി,..
അവൾ പറഞ്ഞു.

"" ഈ പെണ്ണിന്റെ ഒരു കാര്യം"" എന്ന് പറഞ്ഞു ഞാൻ അവൾക്കുള്ള ഡ്രസ്സ് തിരയാൻ തുടങ്ങി.

ഇളം പച്ചയും വെള്ളയും കലർന്ന ഒരു കുർത്ത എന്റെ കണ്ണിൽ ഉടക്കി.,...,..

"ഇത് എന്റെ പെണ്ണിന് നന്നായി ചേരും എന്നെനിക്ക് തോന്നി.

""" അനൂ ഇതൊന്ന് നോക്കിയെ """ ഞാൻ പറഞ്ഞു.

"""വൗ അമേസിംഗ് """ അവൾ പറഞ്ഞു.

ഞങ്ങൾ അതും എടുത്തു താഴേക്ക് പോകുമ്പോൾ അനു പറഞ്ഞു.,..
""അല്ല നിനക്ക് ട്രെസ്സ് ഒന്നും വേണ്ടെ ""

ഞങ്ങൾ താഴേക്കുള്ള സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ അവൾ ചോദിച്ചു.

വേണ്ട ,.,.,.

ഞാൻ പറഞ്ഞു .

"""അങ്ങനെ ഒന്നും പറഞ്ഞ് ഒഴിയാൻ നോക്കണ്ട നിനക്ക് ഉള്ള ഡ്രസ്സ് കൂടെ എടുത്ത ശേഷമേ നമ്മൾ ഇവിടുന്ന് പോകൂ"""

അവൾ പറഞ്ഞു.

അങ്ങനെ അവൾ എനിക്ക് ഒരു പാന്റും അതിനോട് യോജിച്ച ഷർട്ടും എടുത്തു തന്നു.

"""" വീണ്ടും യാത്ര തുടർന്നു അവൾതന്നെയാണ് ബൈക്ക് ഓടിച്ചത് """"

""" ഷഹൂ ,...

എന്താ,..?

""" നിനക്ക് ഇന്ന്

💬 Comments

View all comments