Chapter Title : ജന്മാന്തരങ്ങൾ 3 [Mr Malabari]
കണ്ടിട്ട് ഫ്രഷ് ആണെന്ന് തോന്നുന്നു.,.
ഞാൻ ഒന്ന് പോയി മുട്ടി നോക്കട്ടെ നീ കാർ എടുത്തിട്ട് അങ്ങു വാ..
എന്ന് പറഞ്ഞു ദേവ് കുമാർ ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന കഞ്ചാവ് സിഗരറ്റ് വലിച്ചു എറിഞ്ഞു .
അയാൾ കെട്ടിടത്തിന്റെ പടികൾ ഇറങ്ങി അനിഖയെ ലക്ഷ്യമാക്കി നടന്നു അയാളുടെ ചുണ്ടിൽ ഒരു കൊലച്ചിരി ഉണ്ടായിരുന്നു.,.
“” മോളേ വണ്ടി കേടായോ ഏട്ടൻ നേരക്കി തരാ “”
വേണ്ട ചേട്ടാ ഇതു ദേ കഴിഞ്ഞു.,
അനിഖ മറുപടി നൽകി.
അതെന്താടി തെരുവ് വേഷ്യക്ക് ഉണ്ടാവളെ ഞാൻ നേരാക്കിയൽ നിന്റെ $@$% തേഞ്ഞു പോകുവോ ?
ചേട്ടൻ മര്യാദക്ക് സംസാരിക്കണം ?
അവൾ എടുത്തടിച്ച പോലെ പറഞ്ഞു..
“”നായ്ക്ക് പന്നിയിൽ ഉണ്ടായവളേ ദേവ് കുമാറിനെ മര്യാദ പഠിപ്പിക്കാൻ മാത്രം വളർന്നോടി നീ ,….
എന്ന് പറഞ്ഞുകൊണ്ട് ദേവ് കുമാർ അവളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി..
ചവിട്ടേറ്റ ആഘാതത്തിൽ അവൾ നിലത്തേക്ക് മലർന്ന് വീണു..
ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൾ പകച്ചു പോയി
പെട്ടന്ന് അവൾ ചുറ്റും നോക്കി
തന്റെ രക്ഷക്കായി ആരെങ്കികും വരുമോ എന്നറിയാൻ,.
ചുറ്റും അന്ധകാരവും ചീവീട് കരയുന്ന ശബ്ദവും മാത്രം,.,.
ചേട്ട എന്നെ വെറുതെ വിട് അവൾ കൈരണ്ടും മാറിൽ പിണച്ചു വെച്ചു തന്റെ ജീവനും മാനത്തിനും വേണ്ടി ആ നാരാധമന്മാർക്ക് മുന്നിൽ യാചിച്ചു.
ഇതേ സമയം അശോക് ശർമ്മ അങ്ങോട്ടേക്ക് കാറുമായി വന്നു
അവന്റെ കൂടെ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു.,.
ടാ .. നോക്കി നിൽക്കാതെ തൂക്കിയെടുത്ത് വണ്ടിയിൽ ഇടടാ അവളെ
രണ്ട് ആഴ്ചക്ക് ഉള്ളത് ഉണ്ട്.,.
അയാൾ ഗർജിച്ചു.,.
അവളുടെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചു.
ആ കണ്ണുകൾ നിറഞ്ഞു ഒഴുകി
എന്റെ ഗണേശ ഈ നരഭോജികളിൽ നിന്നും എന്നെ രക്ഷിക്കണേ..
ദിവസവും നിന്റെ മുന്നിൽ കയ് കൂപ്പി പ്രാർത്ഥിക്കുന്നവൾ അല്ലെ ഞാൻ ? എന്നിട്ടും എന്തിനാ എനിക്ക് ഇങ്ങനെ ഒരു വിധി?
അവൾ നിശബ്ദമായി തേങ്ങി കൊണ്ടിരുന്നു
ഹാൻസ് വെച്ചു കറുത്ത പല്ലുകൾ കാട്ടി ക്രൂരമായി ചിരിച്ചു കൊണ്ട് അശോക് ശർമ്മ
💬 Comments
View all comments