0%

Chapter Title : ജന്മാന്തരങ്ങൾ 4 [Mr Malabari]

Author : Kambikathakal Read All Parts 132

ജന്മാന്തരങ്ങൾ 4

Reincarnation Part 4 | Author : M.r Malabari

[ Previous Part ]


ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്തു അത് വായിച്ച ശേഷം മാത്രം ഈ ഭാഗം വായിക്കുക

ഒരു ഇടവേളക്ക് ശേഷം പൂനെ നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ നര നായാട്ട്

ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു

കൊല്ലപ്പെട്ടവരിൽ കുപ്രസിദ്ധ കുറ്റവാളി ദേവ് കുമാർ സഹുവും ഉൾപ്പെട്ടിട്ടുള്ളതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട്

ഭാരമുള്ള എന്തോ ആയുധം ഉപയോഗിച്ച് തലയോട്ടി തല്ലി തകർത്തതിനാൽ ഡി എൻ എ ടെസ്റ്റിന് ശേഷമേ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനാകൂ എന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.,.

വാർത്ത കേട്ടതും എന്റെ പാതം മുതൽ തലവരെ ഒരു തരിപ്പ് അനുഭവപ്പെട്ടു

കയ്യിൽ നിന്നും റിമോട്ട് ഊർന്നു താഴെ വീണു

""ടീ നിന്റെ മുഖത്ത് കണ്ണ് ഇല്ലെ അമ്മയുടെ ഉച്ചത്തിലുള്ള സംസാരമാണ് എന്നെ ആ ഞെട്ടലിൽ നിന്നും ഉണർത്തിയത്

"" ആ.... അത് പിന്നെ ഞാൻ ... അറിയാതെ..

ഞാൻ വാക്കുകൾക്ക് വേണ്ടി പരതിക്കൊണ്ടിരുന്നു

ഞാൻ ഉടനെ റൂമിലേക്ക് ഓടി പോയി

ചുമരിൽ ചാരി നിന്ന് കിദക്കാൻ തുടങ്ങി

കിതപ്പ് ഒന്ന് അടങ്ങിയപ്പോൾ ജെഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു

നേരിയ ആരാശ്വാസം അനുഭവപ്പെട്ടു

"" ഈ കുട്ടിക്ക് ഇദെന്താ പറ്റിയെ ദാദി അമ്മയോട് പറയുന്നത് ഓട്ടത്തിനിടെ ഞാൻ കേട്ടു

ഞാൻ പതിയെ ബെഡിലേക്ക് കിടന്നു

ജനൽ തുറന്നിട്ടാണ് ഞാൻ കിടന്നത്

പെട്ടന്ന് തണുത്ത സുഗന്ധവാഹിയായ ഒരു കാറ്റ്

💬 Comments

View all comments