Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]
വരണ്ട നാഗ്പൂരിലേക്ക് ടിക്കറ്റ് എടുത്താൽ മതി.
അതെന്താ പൂനയിൽ വന്നാൽ?
ഞാൻ ചോദിച്ചു.
ഇവിടെ എന്നെ അറിയുന്ന ആളുകൾ ഒക്കെ ഉണ്ടാകും!
എന്റെ ബെസ്റ്റി ഇറാം ശഹ്സാദിയുടെ വീട് നാഗ്പൂരിൽ ആണ്.
നീ അങ്ങോട്ട് വന്നാൽ മതി അവൾ പറഞ്ഞു.
"""അപ്പോൾ അവളുടെ വീട്ടിൽ വേറെ ആളുകൾ ഒക്കെ ഉണ്ടാവില്ലേ"""
ഞാൻ ചോദിച്ചു.
ഇല്ല അവളുടെ ഹസ്ബന്റ് മാത്രമേ അവിടെ ഉണ്ടാവൂ അവൾ പറഞ്ഞു.
അപ്പോൾ നമ്മൾ അങ്ങോട്ട് ചെന്നാൽ അവളുടെ ഹസ്ബന്റ് എന്താ വിജാരിക്കുക?
ഞാൻ ചോദിച്ചു !
ഒന്നും വിചാരിക്കില്ല അവളുടെ ഹസ്ബന്റിനോട് നമ്മളുടെ കാര്യങ്ങളെല്ലാം അവൾ പറഞ്ഞിട്ടുണ്ട്.
ഇനി നീ ആയിട്ട് ഒന്നും വിജാരിക്കാതിരുന്നാൽ മതി!
എന്നാൽ ശെരി കാണാം ബൈ.
"""ഞാൻ ആകാംക്ഷയുടെ മുൾമുനയിൽ ആയിരുന്നു""
ഇനി ഇപ്പോ നാഗ്പൂരിൽ പോകാൻ വീട്ടിൽ എന്ത് കാരണം പറയും?
എക്സാം കഴിഞ്ഞത് കൊണ്ട് വേറെ പ്രശ്നം ഒന്നും ഇല്ല.
എന്ത് തന്നെ ആയാലും പോയെ തീരു, ഞാൻ ഉറപ്പിച്ചു.
പാർട്ട് ടൈം ജോലി ചെയ്യുന്നത് കൊണ്ട് പൈസയുടെ കാര്യത്തിൽ ടെന്ഷന് ഇല്ല.
വീട്ടിൽ എന്ത് കാരണം പറയും അതിൽ മാത്രം ആണ് ചെറിയ ഒരു ടെന്ഷന് ഉള്ളത്.
>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<
പിറ്റേ ദിവസം കോളേജിൽ,....
വൈശാഖ് റോഷനോട് ചോദിച്ചു എടാ നിനക്ക് ഒരു കാര്യം അറിയുമോ ?
എന്ത് കാര്യം നിന്റെ പെണ്ണ് നിന്നെ തേച്ചോ?
റോഷൻ തമാശ ആയി പറഞ്ഞു.
ആ കരിനാക്ക് വളച്ച് ഒന്നും പറയല്ലെ മൈരെ ഇത് അതുക്കും മേലെ!
ഈ ഇരിക്കുന്ന മിണ്ടാപൂച്ചയില്ലേ ആള് കാണുന്നത് പോലെ ഒന്നും
💬 Comments
View all comments