0%

Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]

Author : Kambikathakal Read All Parts 416

ചോദിച്ചു!

''''അത് ടിഗ്രി കഴിഞ്ഞപ്പോൾ വീട്ടുകാർ വിവാഹ ആലോചനകളുമായി വന്നു.

അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഈ ഒരു മാർഘമേ എനിക്ക് മുന്നിൽ ഉണ്ടായിരുന്നൊള്ളു…

പിന്നെ എനിക്കീ യാതൊരു മുൻപരിജയവുമില്ലാത്ത ആളെ ഒരു നിമിഷം കൊണ്ട് കണ്ട് ഇഷ്ടപ്പെട്ട് ജീവിതാവസാനം വരെ കൂടെ ജീവിക്കുന്നതിൽ താൽ പര്യം ഇല്ല!

അതൊക്കെ യാദൃശ്ചികമായി സംഭവിക്കണം .

എന്നിട്ട് നല്ലോണം അടുത്തറിഞ്ഞ ശേഷം മാത്രം വിവാഹം.

""" അത് എന്തായാലും നന്നായി ഞാൻ പറഞ്ഞു"""

""""""'"അതെന്താ ?

അനിഖ ചോദിച്ചു…

അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കിൽ നമ്മൾ ഇവിടെ ഈ സമയത്ത് കണ്ടുമുട്ടുമായിരുന്നോ?

"""""""മൗനമായിരുന്നു അവളുടെ മറുപടി""""

നമുക്ക് ഒരു കോഫി കുടിച്ചു പോയാലോ അവൾ എന്നോട് ചോദിച്ചു"""

ആവാലോ അതിനെന്താ ഞാൻ പറഞ്ഞു…

അങ്ങനെ ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി ഒരു കോഫി ഒക്കെ കുടിച്ചു ഞങ്ങൾ യാത്ര തുടർന്നു.

ഓറഞ്ച് പാടങ്ങൾക്ക് സമീപത്തുകൂടെ ഒരുപാട് ദൂരം……

ദാ നമ്മൾ സ്ഥലം എത്താനായി അനിഖ പറഞ്ഞു.

ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി.

പ്രകൃതി രമണീയമായ ഗ്രാമക്കാഴ്ചകൾ.

ഉയർത്തി കെട്ടിയ മതിലുകൾ ഉള്ള ഒരു വീടിന് സമീപം ഞങ്ങൾ എത്തി നിന്നു.

കണ്ടാൽ കശ്മീരി എന്ന് തോന്നിക്കുന്ന ഏകദേശം 20 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി വന്നു ഗേറ്റ് തുറന്നു.

ഇതാണോ നീ പറഞ്ഞ ഫ്രണ്ട് ഞാൻ അനിഖയോട് ചോദിച്ചു?

അതെ അനിഖ പറഞ്ഞു.

നിന്റെ ഫ്രണ്ട് വലിയ സെറ്റപ്പിൽ ആണല്ലോ ആ വീടും വിശാലമായ ഉദ്യാനവും ഒക്കെ കണ്ട് ഞാൻ പറഞ്ഞു.

ഞങ്ങളുടെ കാർ അകത്തേക്ക് പ്രവേശിച്ചു.
അവിടെ

💬 Comments

View all comments