0%

Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]

Author : Kambikathakal Read All Parts 419

മുന്നോട്ടു പോയാൽ ഒരു നല്ല റെസ്റ്റോറന്റ് ഉണ്ട്.

അനു പറഞ്ഞു.

ഞങ്ങൾ ഹോട്ടലിൽ കയറി കപ്പ്ൾസിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് ഇരുന്നു.

"""എന്താ സർ വേണ്ടത് """

ഹോട്ടലിലെ വൈറ്റർ വന്നു ചോദിച്ചു.

നിഹാരി ഗോഷ്ട്ട് പിന്നെ ആറ് റൊട്ടിയും ഞങ്ങൾ ഓർഡർ ചെയ്തു .

നിഹാരി ഗോഷ്ട്ട് മുകൾ രാജകീയ അടുക്കളകളിൽ നിന്നും ഉൽഭവിച്ച് ഉത്തരേന്ത്യൻ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഒരു ബീഫ് വിഭവമാണ്

( മഹാരാഷ്ട്രയിൽ ബീഫ് നിരോധനം നിലവിൽ വരുന്നതിനു മുമ്പ് )

കട്ടിയുള്ള തരം ആറ് റൊട്ടിയും നിഹാരീ ഗോഷ്ട്ടും ടേബിളിൽ കൊണ്ട് വന്നു വെച്ച് വൈറ്റർ തിരികെ പോയി.

"""എന്നാ കഴിക്കുവല്ലെ അനു മോളേ"""

മ്മ്…

അവൾ ഒരു കഷണം റൊട്ടി എടുത്ത് അതിന്റെ ഇടയിൽ ഒരു കഷണം ബീഫും തിരികി വെച്ചു പകുതി കടിച്ച ശേഷം എന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു.

ഞാൻ ഇമവെട്ടാതെ അവളുടെ ആ പ്രവർത്തി തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു.

എന്താ നോക്കിയിരിക്കുന്നത് എന്ന അർത്ഥത്തിൽ അവൾ പുരികം ഉയർത്തി കാണിച്ചപ്പോൾ ഞാൻ അറിയാതെ വാ തുറന്നു കാണിച്ചു കൊടുത്തു.

അപ്പോൾ അവൾ കഴിച്ചതിന്റെ ബാക്കി എന്റെ വായിൽ വെച്ച് തന്നു
ഞാനത് ആസ്വദിച്ചു കഴിച്ചു
ഇതേസമയം എന്റെ കാൽ വിരലുകൾ അവളുടെ കാൽപാദങ്ങളിൽ ചിത്രം വരച്ചു കൊണ്ടിരുന്നു.

"""അനൂ"""

"""മ്മ്""

നമ്മൾ അന്ന് വീടിയോ കോൾ ചെയ്തപ്പോൾ നീ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഒക്കെ നിന്റെ പപ്പ കണ്ടോ ?

""" മ്മ് """ കണ്ടു ..
ഒരു കള്ള ചിരിയോടെ

💬 Comments

View all comments