0%

Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]

Author : Kambikathakal Read All Parts 392

കലാലയ ജീവിതം അടിച്ചു പൊളിച്ചു ആഘോഷം ആക്കാൻ തുടങ്ങിയതും.

ഇവിടെ കുന്നംകുളം അടുത്ത് ഒരു പള്ളിയിൽ താമസിച്ചു മതം പഠിക്കുകയാണ് അവൻ.

"അവനെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ല ഞങ്ങൾ രണ്ടുപേരും introvert ആയിരുന്നു അങ്ങനെയാണ് ഞങ്ങൾ സുഹൃത്തുക്കൾ ആയത്"

പിന്നീട്, ശരത്ത്, വൈശാഖ്, റോഷൻ പ്രിൻസ് എന്ന റോഷനും എന്റെചങ്കുകൾ ആയി.

കലാലയ ജീവിതത്തെ കൂടുതൽ വർണാഭമാക്കി.

അമീറുമായി ഞാൻ ജിന്ന്, റൂഹാനി തുടങ്ങിയ പ്രേത,ഭൂത, പൈശാചിക കാര്യങ്ങളെ പറ്റി സംസാരിക്കാറുണ്ട്
ചില സമയങ്ങളിൽ അവൻ" ഞാൻ നിന്റെ കാലുപിടിക്കാം ഒന്ന് നിർതുമോ" എന്ന് പറയും.

എപ്പോഴും ജിന്ന്കളെ പറ്റി സംസാരിക്കുന്നത് കൊണ്ട് എനിക്ക് ജിന്ന് എന്ന പേരും കിട്ടി പിന്നീട് അത് ബംഗാളി,ബുജു എന്നൊക്കെയായിമാറി ആ കഥ വഴിയേ പറയാം.

ഒരു ദിവസം വൈകീട്ട് ഏഴുമണിയോട് അടുത്ത സമയം വീട്ടുകാരെല്ലാം കൂടിയിരുന്ന് വർത്തമാനം പറയുമ്പോൾ ഞാൻ ഉമ്മയോട് ചോദിച്ചു.

ഉമ്മാ ...
ഞാൻ വിളിച്ചു
"""എന്താടാ"""
ഉമ്മ മറുപടി നൽകി
ഉമ്മ എപ്പോഴെങ്കിലും കിഴക്കോട്ട് ഒഴുകുന്ന നദി സ്വപ്നം കണ്ടിട്ടുണ്ടോ?
ഞാൻ ചോദിച്ചു!

"""ഉം.. കണ്ടിട്ടുണ്ട് എന്തേ"""
ഉമ്മ തിരിച്ചു ചോദിച്ചു.

ഞാൻ ഇന്ന് അങ്ങനെ ഒരു നതിയുടെ നടുവിൽ ഒറ്റപ്പെടുന്നത് സ്വപ്നം കണ്ടായിരുന്നു ഞാൻ പറഞ്ഞു.

ഉമ്മപറഞ്ഞു ഇത്തരത്തിൽ ഒരു നതിയുടെ നടുവിൽ ഒറ്റപ്പെടുന്നത് ഉമ്മയും സ്വപ്നം കാണാറുണ്ടെന്ന്.

ഞാൻ അനിയെത്തിയോടും ചോദിച്ചു.
"""എടീ നീ ഇങ്ങനെ വല്ല സ്വപ്നങ്ങളും കാണാറുണ്ടോ """

അവൾ പറഞ്ഞു.
ഏയ് ഇല്ലല്ലോ എന്താ അങ്ങനെ ചോദിക്കാൻ!

ഏയ് ഒന്നൂല്ല ചുമ്മാ!
ഞാൻ മറുപടി നൽകി.

ഞങ്ങളുടെ ചർച്ച

💬 Comments

View all comments