0%

Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]

Author : Kambikathakal Read All Parts 423

ചോദിച്ചു.

"""നീ പാട് പെണ്ണേ ഞാൻ ഒന്ന് കേൾക്കട്ടെ നിന്റെ പാട്ട്"""

അവൾ പാട്ട് പാടാൻ തുടങ്ങി.,..,..

ഹോയാ ദുഖാ ദിയാ ബാരിഷാ ദില് കർദാ ഗുസാരിഷാ,...

രോരൊകോ ബുടാ ജാ ദില് മേരാ തേനു കർദാ സിഫാരിഷാ..,..

ഹോവെ മെ ഹാല് വേഖെ ദില് ടുട്ടട് വാലിയാന്തെ.,...

നിർത്ത് നിർത്ത് ബാക്കി ഞാൻ പാടാം ,..,..
ഞാൻ പറഞ്ഞു,...,..

ജോട് ലൈനെ ലോടാ തേരിയാ വെ തേരേ നാള് സാത് ചൽനെ ,...

ന സടെ പ്യാര് നു നസർ ലഗ് ജേ വേ ടർ ബസ്സ് ഏസെ ഗല് ദേ,..

Wow .,,..amazing.., നീ... നിനക്ക് എങ്ങനേ ഇത്ര നന്നായി പഞ്ചാബി പാട്ട് ഒക്കെ പാടാൻ കഴിയുന്നു !

അവൾ അത്ഭുതത്തോടെ ചോദിച്ചു.

ഞാൻ ഒരു ജോബൻ സന്ദു ഫാൻ ആണ്.,..
ഞാൻ പറഞ്ഞു.

അപ്പോ എന്റെ സെലക്ഷൻ ഏറ്റവും മികച്ചത് തന്നെ.

അവൾ അഭിമാനത്തോടെ പറഞ്ഞു.

"""നിന്നെ കാണുമ്പോൾ … നിന്നെ കാണുമ്പോൾ … ഏയ് ഒന്നൂല്ല..

""" പറ എന്നെ കാണുമ്പോൾ അനു നിന്ന് കൊഞ്ചാൻ തുടങ്ങി"""

"ഏയ് ഒന്നുമില്ല ഞാൻ പറഞ്ഞു"

എന്നാലും പറ..

വീണ്ടും അവൾ ചിണുങ്ങി

നിന്നെ കാണുമ്പോൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു എന്ന്

"""ഓ ….സത്യായിട്ടും """
പെണ്ണിന്റെ മുഖം നാണത്താൽ ചുവന്നു…

"""ഹോ അവളുടെ ഒരു നാണം """
ഞാൻ പെണ്ണിനെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.

ഉടൻ തന്നെ അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ടീ ഷർട്ടിന് മുകളിലൂടെ

💬 Comments

View all comments