0%

Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]

Author : Kambikathakal Read All Parts 397

ഒരു കവിത എന്ന് സ്വയം പറഞ്ഞു"ഒരു മുൻ ജന്മത്തിന്റെ ഓർമ്മകൾ" എന്ന പേരിൽ ഒരു കവിത അങ്ങ് വെച്ച് കാച്ചി.

വാവു ഉത്തമം അത്യുത്തമം എന്നൊക്കെ പറഞ്ഞു ഞാൻ തന്നെ എന്റെ കവിതയെ അഭിനന്ദിച്ചു.

""""പലപ്പോഴും ഞാൻ എന്റെ ദുഃഖങ്ങൾ മറക്കാൻ കണ്ടെത്തിയ മാർഗ്ഗം കവിത രജനയാണ് """"

ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ഞാൻ കവിത എഴുത്ത് തുടങ്ങിയത്.

അത് പ്രസിദ്ധീകരിച്ച് പണം നേടാൻ ഞാൻ ഇതുവരെ ശ്രമിച്ചിട്ടില്ല .

അതെനിക്ക് സ്വയം വായിച്ചു ആത്മ നിർവൃതി അടയാൻ ഉള്ളതാണ്

>>>>>>>>>>>>>>>>>>>>>>>>>>
<<<<<<<<<<<<<<<<<<<<<

ഏതാനം വർഷങ്ങൾക്ക് മുൻപ്

"""പാലക്കാട് ജില്ലയിലെ ഒരു higher secondary School +2 humanities ന്റെ സെന്റോഫ് പരിപാടികൾ നടക്കുന്ന അന്ന് """

"""പ്രിൻസിപ്പളിനോട് എന്റെ സുഹൃത്ത് ആയ ആരവ് പറഞ്ഞു..,,,,,...,..

"""സർ """

""" ആരവ് പറ എന്തൊക്കെയുണ്ട് തന്റെ വിശേഷങ്ങൾ"""

സർ മറുപടി നൽകി.

സർ ഷഹ്സാദ് ഇന്ന് പാടാൻ വേണ്ടി കവിത എഴുതി കൊണ്ട് വന്നിട്ടുണ്ട്.

""" വിളിക്കാം"""

സർ പറഞ്ഞു.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

""" സ്വന്തമായി എഴുതിയ കവിത ആദ്യമായി ഒരു വലിയ സദസ്സിനു മുൻപിൽ ആലപിക്കാൻ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു"""

കവിത കൂടാതെ എനിക്ക് മറ്റു ചില പരിപാടികൾ ഉണ്ടായിരുന്നു .

""""ഷഹ്സാദിനെ വേദിയിലേക്ക് ക്ഷണിക്കുന്നു""""

സോഷ്യോളജി ടീച്ചർ മൈകിലൂടെ അറിയിച്ചു.

""""ഞാൻ സ്റ്റേജിൽ കയറി മൈകിനു മുന്നിൽ നിന്ന ഉടനെ """"

"""ഷഹ്സാദെ ഹുദാസേ പാടൂ എന്ന് ചങ്കത്തികൾ വിളിച്ചു പറഞ്ഞു"""

""കീർത്തി ചക്രയിലെ ഹുദാസെ മന്നത് ഹേ മേരി എന്ന്

💬 Comments

View all comments