← Back to ജന്മാന്തരങ്ങൾ [Mr Malabari]

Comments

ജന്മാന്തരങ്ങൾ [Mr Malabari] · approved reader discussion

Love Land • 03-02-2021 14:26

അടിപൊളി ഒന്നും പറയാനില്ല

Mr malabari • 02-02-2021 19:35

രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു

Mr malabari • 26-01-2021 11:27

ഉടനെ വരും 2500 വാക്കുകൾ ആയി

Mr malabari • 22-01-2021 23:39

അടുത്ത ഭാഗം ഒരാഴ്ചയ്ക്കകം വരും , എന്റെ ജീവിതത്തിലെ നായിക pregnant ആയകാരണം കുറച്ച് തിരക്കിൽ ആയി

രാവണൻ • 16-01-2021 17:34

നല്ല ഒരു തുടക്കം...❤️❤️❤️❤️

Mr malabari • 15-01-2021 15:17

എഴുതി തുടങ്ങി അടുത്ത വ്യാഴാഴ്ച ആകും മുന്നെ പബ്ളിഷ് ചെയ്യാം..

ബ്ലൈൻഡ് സൈക്കോ • 15-01-2021 10:28

Next part അധികം thaamasipikkathe വേഗം തന്നെ തന്നേക്..

LOVER • 13-01-2021 21:42

കൊള്ളാം  ബ്രോ   മനോഹരമായ  തുടക്കം . കഥയുടെ  തീമും  ?.  കാത്തിരിക്കുന്നു  അടുത്ത  ഭാഗത്തിനായി .

?

Aswin • 13-01-2021 18:21

Bro adipoli vere level onnum parayanilla
Bakki parts odane indarikkumenn pretheekshikkunnu

Mr_Romeo • 13-01-2021 18:12

കഥ  എങ്ങാനും  വൈകിയാൽ.... ഹാ..

നന്നായിരുന്നു... ഇനിയും  വരട്ടെ  ഇജ്ജിന്റെ  കഥകൾ

ഒരുപാട്
സ്നേഹത്തോടെ

Rambo • 13-01-2021 16:27

നന്നായിട്ടുണ്ട് ബ്രോ...

Nxt..ആഹ് വന്നോട്ടെ..പൊന്നോട്ടെ?

Aswin • 13-01-2021 18:21

Bro adipoli vere level onnum parayanilla
Bakki parts odane indarikkumenn pretheekshikkunnu

Bless • 13-01-2021 13:35

????
തുടക്കം നന്നായിട്ടുണ്ട്... നല്ല രീതിയിൽ തന്നെ തുടരുക.... പിന്നെ സ്പീഡ് ലേശം കുറയ്ക്കൂ....

Anjali • 13-01-2021 12:17

നൈസ്. നന്നായിട്ടുണ്ട്

Pravasi • 13-01-2021 06:57

♥️♥️♥️♥️

മാൻ,  സംഭവം കൊള്ളാം... തുടക്കം ഇഷ്ടപ്പെട്ടു.. ബാക്കിക്ക് വെയ്റ്റിംഗ് ആണ്

???

جَاسِرْ • 12-01-2021 20:03

Kollaam nannayittundu thudakkam?????

Doctor unni • 12-01-2021 19:37

Super waiting annu khalbe nxt part ?????????????

Pream na • 12-01-2021 19:37

Ellam kondu super adipoli kidukki

Monkey • 12-01-2021 19:36

Boom level kidukki monuse

Kabuki • 12-01-2021 19:36

Entha oru feel athra manoharam

Holy • 12-01-2021 19:35

Uff superb performance nxt part udan thanne tharanam

Kamikan • 12-01-2021 19:35

Master level kidu muthalayali minnichu

Ha • 12-01-2021 19:34

Manassu niranju katha vegan thanne tharanam

Kamuki • 12-01-2021 19:34

Warm welcome to fantasy story family

Kamukan • 12-01-2021 19:33

Njan arinjilla illa bro ethra manoharam annu ennu waiting for your nxt part

♨♨ അർജുനൻ പിള്ള ♨♨ • 12-01-2021 18:32

????

Arun • 12-01-2021 18:32

സൂപ്പർ  ബ്രോ വേഗം  നെക്സ്റ്റ്  പാർട്ട്‌  ഇടുമോ

JOCKER • 12-01-2021 16:21

???

മല്ലു റീഡർ • 12-01-2021 12:21

പുതിയ കഥ നല്ല തുടക്കം...അടിപൊളി ആയി തോന്നുന്നു...

കഥയിലും രായജസ്ഥാനി കണക്ഷൻ ആണല്ലോ മനുഷ്യ നിങ്ങൾ..

അടുത്ത ഭാഗം വേഗം തന്നെ തരണേ..

സ്‌നേഹം മാത്രം

മല്ലു റീഡർ • 12-01-2021 08:54

ബാക്കി പൊന്നോട്ടെ.....

കഥയിലും നിങ്ങൾ രാജസ്ഥാനി കണക്ഷൻ ആണോ മനുഷ്യ പിടിച്ചേക്കുന്നെ...????

സ്നേഹം മാത്രം❤️❤️❤️

Salhar ali • 12-01-2021 08:04

Nalla adipowli thudakkam...kavithayum paattum okke nannayi feel tharrunund bro....thudarrooo

Mr malabari • 11-01-2021 23:53

ഞാൻ " ജന്മാന്തരങ്ങൾ "എന്നാണ് എഴുതിയിരുന്നത്

SaN • 11-01-2021 23:17

കഥയിലേക് ഇതുവരെ കടക്കാത്തത് കൊണ്ട് ഒന്നും പറയാറായിട്ടില്ല.കുറച്ചും കൂടി ഫീലിംഗ് ആയിട്ട് എഴുതാമോ.

Mr malabari • 11-01-2021 23:55

Yes