0%

Chapter Title : ജസ്നയുടെ മൂവീ ഓഡിഷൻ [Cuck Hubby]

Author : Cuck Hubby Read All Parts 45.7K

എന്തായാലും ദിവസവും ഇത്രയും പ്രതിഫലം കിട്ടുന്ന ഈ ജോലി എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മദിപ്പിച്ചെടുക്കണം , അതിനുള്ള തന്ത്രങ്ങളും മെനഞ്ഞാണ് വഹാബ് അന്ന് വീട്ടിലേക്കു തിരിച്ചത്.

വൈകിട്ട് വീട്ടിലെത്തി ചായ കുടിക്കുന്നതിനിടയിൽ വഹാബ് മെല്ലെ അവളോട് കാര്യം അവതരിപ്പിച്ചു

ഞാൻ ഇന്ന് ഒരു ആഡ് കണ്ടിരുന്നു, അതിൽ ഒരു സീരിയലിലേക്കു നടിയെ ആവശ്യമുണ്ടന്നു പരസ്യം കണ്ടു, നാളെ കാലത്തു പത്തു മണിക്കാണ് ഓഡിഷൻ!

ഏഹ് നിങൾ സീരിയലിൽ അഭിനയിക്കാൻ പോവാണോ?

നടനെ അല്ല നടിയെ ആണ് അവർക്കു ആവശ്യം അതുകൊണ്ടു ഞാനല്ല നീയാണ് അഭിനയിക്കാൻ പോകുന്നത് .

ഞാനോ ??? ജസ്‌ന വിശ്വാസം വരാതെ കണ്ണും മിഴിച്ചു കൊണ്ട് ചോദിച്ചു

അതെ , നീ തന്നെ, എന്താ കുഴപ്പം? നീ അല്ലെ പറഞ്ഞെ കോളേജ് ടൈമിൽ നീ ബേസ്ഡ് ആക്ടർ ആയിരുന്നു എന്നൊക്കെ ,

വാഹീ ,, എന്ന് വെച്ച് ? കോളേജിൽ കുറച്ചു പേരുടെ മുന്നിൽ വെച്ച് ചെയ്യുന്നത് പോലെയാണോ സീരിയലിലൊക്കെ അഭിനയക്കുന്നതു? വെറുതെ വട്ടു പറയാതെ പോ വഹി,,

എടി, ഞാൻ പറയുന്നത് കേൾക് , ഫിലിം ഡയറക്ടർ ശ്യാം സാറാണ് ഇതിന്റെയും ഡയറക്ടർ , അങ്ങേരുടെ ഡയറക്ഷനിൽ ഒരു സീരിയലിൽ അഭിനയിക്കുക എന്ന് പറയുന്നത് ഒരു നിസാര കാര്യമാണോ? പോരാത്തതിന് ദിവസവും 20,000 രൂപയാണ് ഓഫർ, വേറെ ഏതെങ്കിലും പണിക്കു ഇത്ര കാശ് കിട്ടുമോ?

വഹാബ് പറഞ്ഞ പൈസയുടെ കാര്യങ്ങളൊന്നും അവളെ പ്രലോഭിപ്പിച്ചില്ലെങ്കിലും ശ്യാം സാറിന്റെ സീരിയൽ എന്ന് കേട്ടപ്പോൾ ചെറുതായൊന്നു മനസ്സിളകി, ഒരുപാടു ഹിറ്റ് പടങ്ങൾ ചെയ്ത ഡയറക്ടർ അല്ലെ!!

പക്ഷെ

💬 Comments

View all comments