0%

Chapter Title : ജസ്റ്റ്‌ മാരീഡ് ? [Harry Potter]

Author : Harry Potter Read All Parts 1K

അവളോട് ദേഷ്യമൊന്നുമില്ല,ഇടയ്ക്ക് ഞാൻ അറിയാതെ ഫോൺ ചെയുന്നത് കാണാം പക്ഷെ എനിക്കുണ്ട്.നേരെ ഹാപ്പി ആയി കെട്ടിച് കൊടുക്കാം എന്ന് പറഞ്ഞതാണ്.. മൈര്.

അമ്മ എത്ര നിർബന്ധിച്ചാലും ഞാൻ കല്യാണത്തിന് സമ്മതിക്കില്ല.സമ്മതിക്കാത്തതിനു കാര്യം ഉണ്ട്. അതെ.. ഒരു ബ്രേക്ക്‌ അപ്പ്‌ സ്റ്റോറി. ബ്രേക്ക്‌ അപ്പ്‌ അല്ല.. പ്യുവർ ഊമ്പിപ്പിക്കൽ.4 വർഷത്തെ പ്രേമം. നല്ല ഹാപ്പി ആയിരുന്നു.പെട്ടെന്ന് ഒരു ദിവസം പുണ്ട വന്നിട്ട് പറഞ്ഞു, കല്യാണമാണ് ബ്രേക്കപ്പ് ആകാമെന്ന്.. ഇതെന്ത് മയിർ ?. കിളി പോയി എനിക്ക്. ഒരു വഴക്ക് പോലും തമ്മിൽ ഉണ്ടാവാതെ പെട്ടെന്നൊരു ബ്രേക്കപ്പ്. അന്ന് തീരുമാനിച്ചതാണ്, ഇനിയൊരു പെണ്ണ് ജീവിതത്തിൽ ഇല്ലെന്ന്. അന്ന് കിട്ടിയ തേപ്പിന്റെ ഹാങ്ങ്‌ഓവർ നല്ല കിക്ക് ഉള്ളത് ആയതിനാൽ ഒരു പൊടി പോലും എന്റെ തീരുമാനത്തിൽ നിന്നു ഞാൻ അനങ്ങിയിട്ടില്ല.മാത്രമല്ല കെട്ടിക്കഴിഞ്ഞാൽ ഫുൾ ബാധ്യതആണ്.അമ്മയ്ക്ക് ഈ ബ്രേക്ക്‌ അപ്പിന്റെ കാര്യമൊക്കെ അറിയാം. ഞാൻ കെട്ടില്ല എന്ന വാശിയിൽ നിൽക്കുന്നതിനാൽ അമ്മയ്ക്ക് നല്ല വിഷമമുണ്ട്. പക്ഷെ ആ വിഷമത്തിന്റെ പേരിൽ എടുത്ത് ചാടി ഒരുത്തിയെ ചുമക്കാനൊന്നും വയ്യ.

അഹ്. പിന്നെ എന്നെ കാണാൻ വലിയ ലുക്ക്‌ ഒന്നുമല്ല. ഒരു സാധാ മലയാളി ലുക്ക്‌. ആവശ്യത്തിന് പൊക്കവും വണ്ണവും, ഇരുനിറം. സിക്സ് പാക്ക് ഒന്നുമല്ല, പക്ഷെ കുടവയർ ഇല്ലാ.

അഹ്. അങ്ങനെ ജീവിതം ഒരു ഒഴുക്കിന് പൊയ്ക്കൊണ്ടിരുന്നപ്പോൾ ആണ് അത് സംഭവിച്ചത്.അമ്മയുടെ സുഹൃത്ത് രാധികയുടെ മക്കളുടെ കല്യാണം. തലേന്ന് തന്നെ പോകണമെന്ന് അമ്മ പറഞ്ഞിരുന്നു. പക്ഷെ എന്റെ തിരക്കുകൾ കാരണം തലേന്ന് പോക്ക് നടന്നില്ല. അതിനാൽ കല്യാണ ദിവസം നേരത്തെ തന്നെ ഞാൻ അമ്മയോടൊപ്പം

💬 Comments

View all comments