← Back to ജസ്റ്റ്‌ മാരീഡ് ? [Harry Potter]

Comments

ജസ്റ്റ്‌ മാരീഡ് ? [Harry Potter] · approved reader discussion

Shah • 11-07-2024 02:18

ഇനി wait ചെയ്യണോ

പൊട്ടാച്ചി • 03-09-2023 19:28

Rip bro?

സൂര്യ പുത്രൻ • 03-09-2023 18:44

Rip bro

??ℝ? ??ℂℝ?? • 20-07-2023 23:54

ബ്രോ ബാക്കി എവിടെയാ

Cool Dude • 05-07-2023 19:12

കാത്തിരിക്കുന്നു... Any update

Teza Mariyam • 11-06-2023 15:05

കൊള്ളാം ഒരേ പൊളി. അടുത്ത പാർട്ട്‌ ഇങ്ങ് പോരട്ടെ ?

Jack dani • 06-05-2023 11:22

Next part eppo...?

Lonappan • 26-04-2023 11:00

Waiting aanu sahooo.....

Rajkumar • 03-04-2023 18:35

വേഗം അടുത്ത part ഇട് ഭായ് നല്ല കഥകള് ആണ് kambi ഉദ്ദേശിച്ചല്ല പക്ഷേ നല്ല thread...... Nirashapeduthalle..........

മുന്ന • 25-03-2023 05:52

സഹോ.... അടുത്ത ഭാഗം??

Abhy • 14-03-2023 11:50

Epozha adtha part? Ennum vannu nokki veruthe niraashapettu povendallo.. ?

Harry potter • 03-03-2023 22:48

Sry. Hospitalized aanu. Sugamila. Ezhuthi pakuthi aayathe ulu. So sunday nadakila. Sry.

David jhon kottarathil • 07-03-2023 00:17

Bro pathukke mathi
Verthe hsptl onnu edakk kondalle chengayi
Take your time ??

Harry Potter • 26-02-2023 12:16

Next sunday, adutha part post cheyam.

Anuvind • 03-04-2023 16:39

Man, Please don't leave us stranded. We have been waiting fingers crossed...

Arun • 26-02-2023 04:34

കൊള്ളാം ബ്രോ നന്നായിട്ടുണ്ട് തുടരുക ❤️

അന്തസ്സ് • 25-02-2023 22:42

Next part ennan bro?

Babu • 25-02-2023 08:10

Next part

Suiiii • 24-02-2023 18:44

Next…. Part….!!?

Oliver • 21-02-2023 15:15

Good keep going bro

Whiskey • 21-02-2023 11:48

Love after marriage story aakk bro all the best

Whiskey • 21-02-2023 11:32

Bro ith kollaam nalloru love after marriage story pretheekshikkunnu...!!

✖‿✖•രാവണൻ ༒ • 20-02-2023 23:17

ഒരു ലൗ സ്റ്റോറി അക്ക്

സൂര്യപുത്രൻ • 20-02-2023 23:13

Nice bro

Das • 20-02-2023 22:30

നല്ല തുടക്കം. ?

Babu • 20-02-2023 19:17

Banglore days nirthiyathu pole crash land cheyalle pls

Jack dani • 20-02-2023 18:02

❤️❤️❤️❤️❤️❤️❤️super
Next part eppo

Jack dani • 20-02-2023 18:01

❤️❤️❤️❤️❤️❤️❤️super

TGA • 20-02-2023 16:53

സ്വപ്നം കാണുവാണേൽ ഇങ്ങനെ കാണണം...
ഒരുപാട് വലിച്ചു നീട്ടിലെന്നു പ്രതിക്ഷിക്കുന്നു

ജോസ് • 20-02-2023 13:53

നല്ല തുടക്കമാണ് ?
ഹിന്ദി സീരിയൽ പോലെ റൂമിനുള്ളിൽ സോഫ വേണ്ടായിരുന്നു
സാധാരണ എല്ലാ വീട്ടിലും റൂമിൽ കട്ടിലും അലമാരയും ചെറിയ ബെഡ് സൈഡ് ടേബിളും അല്ലെ കാണൂ
ചില വീട്ടിൽ ഈ ടേബിളും കാണില്ല

അപ്പൊ ഈ സോഫ എന്നത് ഒക്കെ കുറച്ച് ഓവറല്ലെ?

രണ്ടുപേർക്കും കട്ടിലിന്റെ രണ്ട് അറ്റത്തു കിടക്കാവുന്നത് അല്ലെ ഉള്ളു
അവൾക്ക് പോലും ഇല്ലാത്ത പ്രശ്നം ആണല്ലോ അവന്
ഒരു ബെഡിൽ കിടന്നു എന്ന് വെച്ചു ഒന്നും സംഭവിക്കില്ല
ഒരാൾ നിലത്തു അല്ലേൽ സോഫയിൽ കിടക്കുന്നത് വലിയ ഡ്രമാറ്റിക്ക് ആയപോലെ ഒരു തോന്നൽ
അതിനേക്കാൾ ബെറ്റർ ബെഡിന്റെ രണ്ട് അറ്റത്തു കിടക്കുന്നത് ആയിരുന്നു

Maximus • 20-02-2023 06:31

Super ❤️❤️

പൊന്നു.? • 20-02-2023 01:48

കൊള്ളാം...... നല്ല കഥ. നല്ല തുടക്കം....

????

സേതു • 19-02-2023 22:12

കൊള്ളാം ???

Shadow • 19-02-2023 20:33

Good start, good story and good concept bro,

Let it flow...

Thank you...

Joy • 19-02-2023 19:58

Enthayalum thisangiyille iniyippo avasanam kandu nirthu brooo

Arxh • 19-02-2023 18:57

Inium thudarnnu ezhuthi bro♥️

Njxx • 19-02-2023 16:35

❤️❤️❤️❤️

വിച്ചു • 19-02-2023 15:54

കൊള്ളാം നന്നായിടടുണ്ട്...

Midhun • 19-02-2023 15:43

Superr ??

Thomas • 19-02-2023 14:58

Nice story ❤️
Nxt partin katta wait ann

Shas • 19-02-2023 14:34

Kurachu divasathinu shesham nalla oru kathavaayichu

സാറാ • 19-02-2023 14:15

Continue

Mukundan • 20-02-2023 13:17

Superb narration. ഇഷ്ടമായി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ. ഇത് വേറെ ലെവൽ സ്റ്റോറി. Keep it up.

Beena. P(ബീന മിസ്സ്‌ ) • 19-02-2023 14:12

കല്യാണഭാഗം വായിച്ചപ്പോൾ ദിലീപിന്റെ മീനത്തിൽ താലികെട്ട് സിനിമയിലെ പോലെ തോന്നി

Asha • 19-02-2023 22:29

Nice

Beena. P(ബീന മിസ്സ്‌ ) • 19-02-2023 14:11

കഥ ഇഷ്ടപ്പെട്ടു ശരിക്കും കൊള്ളാം വായിച്ചപ്പോൾ ദിലീപിന്റെ മീനത്തിൽ താലികെട്ട് സിനിമയിലെ പോലെ തോന്നി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ബീന മിസ്സ്‌

Akhil • 19-02-2023 13:04

Nyc story

Varma • 19-02-2023 13:03

Super ❤️❤️❤️????

Joshua • 19-02-2023 13:02

ദാരിദ്ര്യമുള്ള സമയത്ത് കുറച്ച് ബിരിയാണിയുമായി വന്നതിന്‌ വളരെയധികം നന്ദി.

Vishnu M • 20-02-2023 18:34

ഈ കഥ ഞാൻ തുടക്കം മുതൽ അവസാനം വരെ വായിച്ചു ഇതിൽ ഒരു തെറ്റും എനിക്കെടുത്ത് പറയാനില്ല വളരെ നന്നായി ഈ കഥ എഴുതിയിട്ടുണ്ട് ഇനിയും ഇതേ രീതിയിൽ തന്നെ ഈ കഥ എഴുതി പൂർത്തിയാക്കുക പുതിയ രീതിയിൽ പുതിയ ഭാവ വ്യത്യാസങ്ങളിൽ ഈ കഥ ഞാൻ പ്രതീക്ഷിക്കുന്നു തുടർന്നും എഴുതുക

അസുരന്‍ • 19-02-2023 12:50

Nice flow..continue

സുധ • 19-02-2023 12:13

നന്നായിട്ടുണ്ട് harry potter. ആശംസകൾ ?

akshay._.ak • 19-02-2023 11:58

Scn story❤️?

ഡിങ്കൻ • 19-02-2023 21:57

നൈസ്സാടാ മോനെ ❤️.. ഇഷ്ടായി... ചെല മൈരന്മാർ ചെയ്തപോലെ നിർത്തിപ്പോയി അവരാതിക്കാതെ ഇരിക്കാമെങ്കി ഫുൾ സപ്പോർട്ട് ??❤️❤️.. നല്ല ഫീൽ ഉണ്ടായിരുന്നു. എഴുത്തും കൊള്ളാമായിരുന്നു....

Rickey Raj • 19-02-2023 11:45

Next part??????

Godfather • 19-02-2023 11:44

Nee enthayalum theerkku nokka..