Chapter Title : ജയന്റെ ഭാര്യ ഉഷ [അപ്പന്‍ മേനോന്‍]
പോയി. കല്യാണം കഴിഞ്ഞ്.....നല്ല ഫ്രൈഡ് റൈസും, ചിക്കനും, മട്ടനും, ബ്രഡ്ഡൂം, കട്‌ലറ്റും ഒക്കെ കഴിച്ചു. വൈകുന്നേരം അവരുടെ വീട്ടില്‍ വെച്ച് കുടു:ബക്കാര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, ഫ്രണ്ട്‌സിനും വേണ്ടി ഒരു ലിക്കര്‍ പാര്‍ട്ടി ഉണ്ടായിരുന്നു. അതില്ലെല്ലാം എനിക്ക് സാറിന്റെ നിര്‍ബന്ധം കൊണ്ട് പങ്കെടുക്കേണ്ടതായി വന്നു. സോക്ച്ചായതുകൊണ്ട്, പതിവിലും രണ്ട് പെഗ്ഗ് കൂടുതല്‍ കഴിച്ചു. എന്നാലും ഒരു അലമ്പും ഞാന്‍ ഉണ്ടാക്കിയില്ല. ഒടുവില്‍ ജയന്റെ വീട്ടില്‍ എത്തിയപ്പോള്‍ സമയം രാത്രി പത്ത് കഴിഞ്ഞു.
വാതില്‍ തുറന്ന ഉഷ......സാര്‍ ഇന്ന് നല്ല ഫോമിലാണല്ലോ........എന്താ സാറെ....ഇത്രയും താമസിച്ചത്. സമയം ഇപ്പോള്‍ പത്തര കഴിഞ്ഞു.
സാറു വല്ലതും കഴിച്ചതാണോ......അതോ ചുമ്മ വെള്ളമടി മാത്രമായിരുന്നോ.......
ഉഷേ...ഞാന്‍ ഭക്ഷണം ഒക്കെ കഴിച്ചു
സ്‌കൂള്‍ വിട്ടു വന്നതും മോള്‍ക്ക് ഐസ്‌ക്രീം വേണമെന്ന ഒരു വാശി. പിന്നെ സാറിനും അത് ഇഷ്ടമാണെന്ന് അറിയാമായിരുന്ന ഞാന്‍ കുറച്ച് ഐസ്‌ക്രീം ഉണ്ടാക്കി. ഞാനും മോളും രണ്ടു-മൂന്നെണ്ണം കഴിച്ചു. സാറിനുള്ളത് ഫ്രീസറില്‍ വെച്ചിട്ടൂണ്ട്. ഇനി ഈ പാതിരാത്രിയില്‍ എങ്ങിനെ കഴിക്കാനാ അല്ലെ......
അവിടെ ഇരിക്കട്ടെ ഉഷേ......രാവിലെ കഴിക്കാം.......
അതൊക്കെ സാറിന്റെ ഇഷ്ടം.....
ഉഷ എന്താ ഉറങ്ങാതിരുന്നത്.....
അപ്പോള്‍ കുറ്റം മുഴുവന്‍ എനിക്കായോ....സാറു ഇപ്പോള്‍ വരും ഇപ്പോള്‍ വരുമെന്ന് കരുതി ഇത്രയും നേരം ഉറങ്ങാതെ ടി.വി. കണ്ട് ഇരിക്കുകയായിരുന്നു. ഇനിയിപ്പോ സമയം ഇത്രയും ആയതുകൊണ്ട് ഇന്നലെ രാത്രിയില്‍ പറഞ്ഞത് ഒന്നും വേണ്ടല്ലെ.......
നീ ഒന്ന് ചുമ്മാതിരി എന്റെ ഉഷെ.......ഞാന്‍ ഒന്ന് കുളിച്ചിട്ട് വരാം......എന്ന് പറഞ്ഞ് ബാത്ത്‌റൂമില്‍ കയറി. പത്ത് മിനിട്ടിനകം കുളി കഴിഞ്ഞിറങ്ങി. കുളി കഴിഞ്ഞ് റൂമില്‍ വന്ന ഞാന്‍ ഉഷയെ കണ്ട് ഒന്ന് ഞെട്ടി. അതുവരെ
💬 Comments
View all comments