0%

Chapter Title : ജയന്തിയുടെ ഓണം..🌸🌸🌸.. ശരത്തിന്റേയും [സ്പൾബർ]

Author : Spulber Read All Parts 32.2K

ജയന്തിയുടെ ഓണം..🌸🌸🌸..ശരത്തിന്റേയും.

Jayanthiyude Onam Sharathinteyum | Author : Spulber


[🌹🌹 മാന്യവായനക്കാർക്ക് സ്പൾബറിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🌹🌹]


✍️…   കർക്കിടകം കലിതുള്ളിപ്പെയ്യുകയാണ്..എന്തോ വാശി തീർക്കും പോലാണ് പെയ്ത്ത്..ഇന്നലെ സന്ധ്യക്ക് തുടങ്ങിയ മഴയാണ്.. രാത്രി മുഴുവനും ആർത്തലച്ച് പെയ്യുകയായിരുന്നു..

വീടിന്റെ കോലായിൽ മഴയിലേക്ക് നോക്കിയിരിക്കുകയാണ് ജയന്തി..വീടിന്റെ ചുറ്റുമതിൽ കഴിഞ്ഞാൽ നോക്കെത്താ ദൂരത്തോളം പാടമാണ്.. ഇപ്പഴും നെൽകൃഷി നടത്തുന്ന വയലിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിക്കിടക്കുകയാണ്..

ഇനിയീ മഴക്കാലം കഴിയാതെ പാടത്ത് നിന്ന് വെള്ളമിറങ്ങില്ല..അത് കഴിഞ്ഞാൽ പിന്നെ ഊർച്ചയും, ഞാറ് നടലും, കൊയ്ത്തും, മെതിയുമായി ആകെ ബഹളമാകും.. പിന്നെ കൊയ്ത്ത് കഴിഞ്ഞ പാടത്ത് കുട്ടികളുടെ കളിയാണ്..

മഴയിലേക്ക് നോക്കി ജയന്തിയൊന്ന് നെടുവീർപ്പിട്ടു..ഇനി അതൊക്കെ കാണണമെങ്കിൽ ഈ മഴക്കാലം കഴിയണം..അതൊക്കെയാണ് ജയന്തിയുടെ നേരമ്പോക്ക്.. ഈ വലിയ നാല് കെട്ടിൽ ജയന്തി ഒറ്റക്കാണ് താമസം..ഏക മകൾ നീലിമ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം വിദേശത്താണ്.. ഈ വലിയ വീട്ടിൽ ഒരാൺ തുണയായി നിൽക്കുന്ന ഒരുത്തനെ വേണം മകൾക്ക് ഭർത്താവായി നോക്കാൻ എന്നാണ് ജയന്തി കരുതിയിരുന്നത്.. എന്നാൽ അതിന് മുൻപേ നീലിമ ഒരുത്തനെ പ്രേമിച്ചു.. ഗൾഫിൽ ജോലിയുളള ശരത്തിനെ.. കേരളത്തിലെ അറിയപ്പെടുന്ന ജ്വല്ലറിയുടെ ബഹ്റയ്ൻ ഷോറൂമിന്റെ മാനേജറാണ് ശരത്..

താൽപര്യമില്ലാഞ്ഞിട്ടും ജയന്തി അവരുടെ വിവാഹം ആർഭാടമായി നടത്തിക്കൊടുത്തു.. മൂന്ന് വർഷമായി നീലിമയുടെ വിവാഹം കഴിഞ്ഞിട്ട്..ഇപ്പോ കുട്ടികളൊന്നും വേണ്ട എന്ന തീരുമാനത്തിൽ ഗൾഫിൽ അടിച്ച് പൊളിച്ച് ജീവിക്കുകയാണവർ..

ഇപ്പോ മൂന്ന് തവണ അവർ നാട്ടിൽ വന്ന് പോയി… എല്ലാ ഓണത്തിനും കൃത്യമായി അവരെത്തും… ഈ മൂന്ന് തവണയും ജയന്തിയുടെ കൂടെയാണവർ ഓണമാഘോഷിച്ചത്.. ഇത്തവണയും അവർ

💬 Comments

View all comments