0%

Chapter Title : ജയന്തിയുടെ ഓണം..🌸🌸🌸.. ശരത്തിന്റേയും [സ്പൾബർ]

Author : Spulber Read All Parts 32.3K

പറഞ്ഞ് ശരത്ത്‌ മുൻ വശത്ത് കോലായിൽ വന്നിരുന്നു..

“” കുട്ടാ… നമുക്കെന്നാ പൂക്കളമിട്ടാലോ… ?.

ഉച്ചയാവാതെ അവളേതായാലും നമ്മളെ അടുക്കളയിലേക്ക് കയറ്റില്ല…””..

അത് തരക്കേടില്ലെന്ന് ശരത്തിനും തോന്നി.. കാരണം ഇവിടെ പൂക്കളമിടുന്നത് പൂക്കൾ കടയിൽ നിന്ന് വാങ്ങിച്ചിട്ടല്ല.. ഈ വിശാലമായ തൊടിയിൽ തന്നെയുണ്ട് പല ജാതി ചെടികളും പൂക്കളും.. അതിൽ പറിച്ചെടുത്ത് മുറ്റത്ത് പൂക്കളമിടുന്നത് ഈ ഓണത്തിന് കിട്ടാവുന്ന ഏറ്റവും നല്ല ഒരനുഭവമായിരിക്കും..

“”പിന്നെന്താമ്മേ… നമുക്ക് പൂക്കളമിടാം… “..

മരുമോന്റെ ഉൽസാഹം കണ്ട് ജയന്തിക്ക് സന്തോഷമായി..

“” എന്നാ നമുക്ക് പൂവ് പറിച്ചാലോ…””..

“” ഉം… ഞാൻ റെഡി…””..

ശരത് ഉൽസാഹത്തോടെ മുറ്റത്തേക്കിറങ്ങി..

ജയന്തി പൂ പറിക്കാനുളള പാത്രവുമായി തൊടിയിലേക്കിറങ്ങി..

അമ്മായമ്മയും മരുമോനും വിശേഷങ്ങളൊക്കെ പറഞ്ഞ് തൊടിയിലൂടെ നടന്ന് പൂക്കൾ പറിച്ചു..

കുറഞ്ഞ നേരം കൊണ്ട് അവർക്ക് വേണ്ടതിലധികം പൂക്കൾ കിട്ടി..

അതുമായവർ തിരിച്ച് വന്നു…

“” കുട്ടാ,അമ്മ കുളിച്ച് വരാം… നീയും പോയി കുളിച്ചിട്ട് വാ… അത് കഴിഞ്ഞ് നമുക്ക് പൂക്കളമിടാം…””..

ജയന്തി അവളുടെ മുറിയിലേക്ക് പോയി..ശരത്തും കുളിക്കാനായി പോയി..

അര മണിക്കൂറിനുള്ളിൽ തന്നെ രണ്ടാളും കുളികഴിഞ്ഞെത്തി…

ആദ്യം തന്നെ ശരത്ത് കോലുകൊണ്ട് മുറ്റത്തൊരു ചിത്രം വരച്ചു.. പിന്നെ രണ്ടാളും ചേർന്ന് അതിൽ പൂക്കളമിട്ട് തുടങ്ങി.. ഇഷ്ടം പോലെ പൂക്കളുണ്ടായിരുന്നത് കൊണ്ട് നന്നായിത്തന്നെ അവർ പൂക്കളമിട്ടു.. നാട്ടിലെ മഴയെ പറ്റിയും, ഗൾഫിലെ ചൂടിനെ പറ്റിയും രണ്ടാളും വാ തോരാതെ സംസാരിച്ച് കൊണ്ടാണ് പൂക്കളമിട്ടത്..

ശരത്ത് നല്ലൊരു ചെറുപ്പക്കാരനായതിൽ ജയന്തിക്ക് നല്ല സന്തോഷം തോന്നി.. നീലിമക്ക് പറ്റിയ ചെറുക്കനെ അവൾ തന്നെ കണ്ടെത്തിയതിൽ ആദ്യം ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും ശരത്തിന്റെ

💬 Comments

View all comments