0%

Chapter Title : ജയരാജും ഇന്ദുലേഖയും 1 [SarathyReddy]

Author : SarathyReddy Read All Parts 116.4K

ഭാര്യ നല്ല അടക്കവും ഒതുക്കവും ആയിട്ടാണ് വസ്ത്രം ധരിക്കുന്നത്"

ജയരാജ്‌: "പുള്ളിക്കാരിയുടെ സ്വന്തം രീതിയാണ് അത്. ഞാൻ കാണുമ്പോൾ മുതലേ ഉള്ളതാണ് വസ്ത്രധാരണത്തിൽ അടക്കവും ഒതുക്കവും " ജയരാജ് അതും പറഞ്ഞ് കിടക്കയിൽ പീതാംബരൻ പിഴപ്പിച്ചു കിടത്തിയിരിക്കുന്ന സ്വന്തം ഭാര്യയെ നോക്കി പുഞ്ചിരിച്ചു. ഇന്ദുലേഖ ഭർത്താവിനും ഒരു ചിരി സമ്മാനിച്ചു.

പീതാംബരൻ: "അല്ല... എന്നെ കണ്ടപ്പോഴേ ഭാര്യ പറഞ്ഞിരുന്നോ കളിക്കാൻ വേണമെന്ന്?" പീതാംബരന്റെ ചോദ്യം കേട്ട് ജയരാജ് ചിരിച്ചു.

ജയരാജ്‌: "അതിന് സാറ് എന്റെ ഭാര്യയെ പരിചയപ്പെട്ട ദിവസമില്ലേ... ആ ദിവസം എന്റെ ഭാര്യയെ ഞാൻ വിളിച്ചുകൊണ്ടുവന്നത് തന്നെ പുതിയൊരു കളിക്കാരനെ കിട്ടി എന്ന് പറഞ്ഞു കൊണ്ടാണ്. ശരിക്കും അന്നിവൾ വന്നത് തന്റെ പുതിയ കളിക്കാരനെ കാണാൻ വേണ്ടിയിട്ടാണ്."

ജയരാജ് പറഞ്ഞത് കേട്ട് പീതാംബരൻ 'അതെയോ' എന്ന അർത്ഥത്തിൽ ഇന്ദുലേഖയെ നോക്കി. ഇന്ദുലേഖ അതേ എന്നുള്ള അർത്ഥത്തിൽ തലയാട്ടി.

പീതാംബരൻ: "നിങ്ങൾ രണ്ടുപേരും കൊള്ളാമല്ലോ... അപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ചതാണ്"

ജയരാജ്‌: "അതിലും നേരത്തെ എന്ന് പറയുന്നതാവും ശരി"

പീതാംബരൻ: "അതെന്താ സാറ് അങ്ങനെ പറഞ്ഞത്?"പീതാംബരൻ നെറ്റി ചുളിച്ചു.

ജയരാജ്‌: "സാർ അന്ന് വീട്ടിൽ ആദ്യമായി വന്ന ദിവസമില്ലേ.... മനസ്സിൽ അന്നുതന്നെ കരുതിയിരുന്നു... സാറിനെ കൊണ്ട് എന്റെ ഭാര്യയെ കളിപ്പിക്കണമെന്ന്. പിന്നെ സാറ് ഏതാ? എങ്ങനാ? എന്നൊക്കെ ഒന്ന് മനസ്സിലാക്കി എടുക്കാൻ ഒരാഴ്ച സമയം കൊടുത്തു. അത്രയേ ഉള്ളൂ. പിന്നെ സാറ് ഒരു സുന്ദരൻ തന്നെയല്ലേ. നല്ല ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും ഉണ്ടല്ലോ" ജയരാജ് പറഞ്ഞത് കേട്ട് പീതാംബരൻ തല വെട്ടിച്ചു.

പീതാംബരൻ: "പിന്നെ... സൗന്ദര്യം... സൗന്ദര്യത്തിൽ

💬 Comments

View all comments