Chapter Title : ?ജയ്സൺ? [മാജിക് മാലു]
ഒക്കെ അവൾ നൽകിയിരുന്നു എങ്കിലും കഴുത്തിലെ മുറിവിൽ നിന്നു കൂടുതൽ ബ്ലഡ് വരുന്നുണ്ടായിരുന്നു.
മാളവിക കാർ വേഗത്തിൽ തന്റെ വീട്ടിലേക്ക് ഓടിച്ചു. പോർച്ചിൽ കാർ നിർത്തി മാളവിക അയാളെ വലിച്ചു പുറത്തേക്ക് ഇറക്കി വീടിന് ഉള്ളിലേക്ക് കൊണ്ട് പോയി. അയാളെ അവിടെ ഒരു പ്രതലത്തിൽ കിടത്തി അവൾ വേഗം തന്നെ ബ്ലീഡിങ് നിൽക്കാനുള്ള ഫസ്റ്റ് ഐയ്ഡ് ചെയ്തു. കോട്ടൺ കൊണ്ട് ബ്ലഡ് തുടച്ചു മാറ്റി നെറ്റിയിലെ മുറിവ് ഡ്രസ്സ് ചെയ്തു. ഷോൾഡറിലെ മുറിവ് ബുള്ളറ്റ് കൊണ്ട് ഉണ്ടായത് ആണെന്ന് അവൾ ഊഹിച്ചു. ഒരു സർജൻ കൂടെ ആയിരുന്ന അവൾ പെട്ടന്ന് തന്നെ ബുള്ളറ്റ് പുറത്ത് എടുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു. അൽപനേരം നീണ്ട പ്രക്രിയക്ക് ഒടുവിൽ അവൾ ബുള്ളറ്റ് പുറത്ത് എടുത്തു. മുറിവ് ഡ്രസ്സ് ചെയ്തു, ആൾറെഡി സെടറ്റീവ് ആയിരുന്ന അയാളെ അവൾ ബെഡിൽ കൊണ്ട് കിടത്തി. ഷർട്ട് അഴിച്ചു മാറ്റി, അയാളുടെ വിരിഞ്ഞ മാറിടത്തിൽ പച്ച കുത്തിയത് അവൾ വായിച്ചു “ജയ്സൺ” അയാളുടെ പേര് ആയിരിക്കും എന്ന് കരുതി മാളവിക മുറിയിൽ നിന്നും പുറത്തേക്ക് പോയി.
അവളുടെ മുറിയിൽ എത്തി, ബാത്‌റൂമിൽ കയറി....തന്റെ വസ്ത്രത്തിലും ബ്ലഡ് പുരണ്ടത് കണ്ട് അത് അഴിച്ചു മാറ്റി വഷിങ് മെഷിനിൽ ഇട്ടു. വസ്ത്രങ്ങൾ മുഴുവൻ
അഴിച്ചു മാറ്റി പൂർണ്ണ നഗ്ന ആയി മാളവിക ഷവറിന്റെ അടിയിൽ നിന്നു ഷവർ ഹീറ്റ് മോഡിൽ ഓൺ ചെയ്തു. തണുത്തു വിറച്ച അവളുടെ നഗ്ന മേനിയിലേക്ക് ഇളം ചൂട് വെള്ളം ഇറ്റി വീണു.... മാളവികയുടെ മുടി ഇയകളിലൂടെയും കൊഴുത്ത മാറിടത്തിലൂടെയും വെള്ളം ഒലിച്ചിറങ്ങി അവളുടെ പൊക്കിളിലൂടെയും ഇടുപ്പിലൂടെയും തുടയിലേക്ക് വെള്ളം ഇറങ്ങി പോവുമ്പോൾ അവൾ നന്നായി റിലാക്സ് ആയി. അൽപനേരം കഴിഞ്ഞു കുളിച്ചു ഫ്രഷ് ആയി അവൾ പുറത്തേക്ക് വന്നു.... മുറിയിൽ എത്തി ഡ്രസ്സ് മാറി അവൾ വീണ്ടും അയാൾ കിടക്കുന്ന മുറിയിൽ വന്നു നോക്കി. നല്ല ഉറക്കം ആയിരുന്നു പുള്ളി, പൾസ് ഒക്കെ നോർമൽ ആയിരുന്നു.... മാളവിക ഒന്നുകൂടി റിലാക്സ് ആയി അയാൾക്ക് പുതച്ചു കൊടുത്തു കൊണ്ട് ബെഡ്‌റൂമിൽ പോയി കിടന്നു ഉറങ്ങി.
മോർണിംഗ് 6:am : മാളവിക പതിവ് ജോഗിങ് ഒക്കെ കഴിഞ്ഞു തിരികെ വീട്ടിൽ എത്തി. മാളവിക അയാളുടെ മുറിയുടെ ഡോർ തുറന്നു അകത്ത് വന്നു. ബെഡിൽ അരികിൽ ഇരുന്നു അയാളെ പതിയെ തട്ടി വിളിച്ചു. അയാൾ പതിയെ ഉറക്കിൽ നിന്നും ഉണരാൻ തുടങ്ങി.....
💬 Comments
View all comments