0%

Chapter Title : ?ജയ്സൺ? [മാജിക് മാലു]

അടങ്ങുന്നത് വരെ ആവേശപ്പോര് നടത്തുമായിരുന്നു. വളരെ പെട്ടന്ന് തന്നെ മാളവികയും ജയ്സനും വല്ലാതെ അടുത്തുപോയിരുന്നു. അലീനയെ നഷ്ടപ്പെട്ടു എങ്കിലും, ജയ്സൺ മാളവികയിലൂടെ തന്റേതായ ഒരു പുതിയ ലോകം പണിതു തുടങ്ങുമ്പോൾ ആയിരുന്നു...... വീണ്ടും അവന്റെ ജീവിതത്തിലേക്ക് പകയുടെയും ചോരയുടെയും കണക്കുമായി മാർട്ടിൻ കടന്ന് വന്നത്......
::ഹെലോ ജയ്സൺ..... മാർട്ടിൻ സ്പീകിംങ്.......
To be continue.......

💬 Comments

View all comments