Chapter Title : ജീനയുടെ തുറന്നു പറച്ചിലുകള്
: വിവാഹത്തിന് ശേഷം അങ്ങനൊരു ബന്ധം അതിൽ കുറ്റബോധം തോന്നാറില്ലേ? ഉത്തരം : അങ്ങനെ ചോദിച്ചാൽ തോന്നിയിട്ടുണ്ട്. പക്ഷേ അതൊരു സാഹചര്യത്തിൽ സംഭവിച്ച് പോയില്ലേ. ചോദ്യം : സാഹചര്യം? ഉത്തരം : അതൊക്കെ വിവരിക്കാൻ ഒരുപാട്ടുണ്ട്. ചോദ്യം : ചുരുക്കി പറയാമോ? ഉത്തരം ! ചുരുക്കിയാലും 2 എപ്പിസോഡ് മതിയാവില്ല. ചോദ്യം : ആരൊക്കെയാണ്? ഉത്തരം : കല്യാണത്തിന് മുൻപ് എൻറെ കാമുകൻ ആയിരുന്നു. ശേഷം എൻറെ അമ്മാവൻറെ മകൻ ആയിരുന്നു. ചോദ്യം : മുറ ചെറുക്കനുമായ പ്രണയം ആയിരുന്നോ? ഉത്തരം ; അല്ല. അവൻ എനിക്ക് ഇളതായിരുന്നു. ചോദ്യം : പലതവണ എന്ന് പറഞ്ഞല്ലോ. അത് വിവാഹ ശേഷമായിരുന്നോ? ഉത്തരം : അതെ ഒരു 3 - 4 തവണ. ചോദ്യം : ഒരിക്കൽ പോലും കുറ്റബോധം തോന്നിയിട്ടില്ല? ഉത്തരം : ചോദിച്ച് ചോദിച്ച് കുറ്റബോധം വരുത്താനുള്ള ശ്രമമാണോ? ചോദ്യം : ഇനി ഒരു പരപുരുഷ ബന്ധം?
ഉത്തരം : സാഹചര്യമാണല്ലോ സമ്മർദ്ധം ചെയ്യുന്നത്. ഉണ്ടായി കൂടെന്നില്ല. ചോദ്യം : അപ്പോൾ അതിൽ തൽപരയാണ്? ഉത്തരം : സെക്സ് ആസ്വദിക്കാൻ കഴിയുന്നിടത്തോളം ആസ്വദിക്കുക എന്നാതാണ് എൻറെ ഒരു ഇത്. അതിന് സുരക്ഷിതവും, വിശ്വാസവുമുള്ള സാഹചര്യം ഉണ്ടായാൽ തീർച്ചയായും ഉണ്ടാകും. ചോദ്യം : അപ്പോൾ കുടുംബ ജീവിതത്തെ കുറിച്ച് ഭയമില്ലേ? ഉത്തരം ! അത് ഉള്ളത് കൊണ്ടാണല്ലോ സാച്ചര്യം വിശ്വാസം എന്ന് പറഞ്ഞത്. ചോദ്യം : ഒരു മറുചോദ്യം. ഭർത്താവിന് ഇങ്ങനെയൊരു അവിഹിതം ഉണ്ടെങ്കിൽ? ഉത്തരം . ഞാൻ അറിയാതിടത്തോളം കുഴപ്പമില്ല. ചോദ്യം : അറിഞ്ഞാലുള്ള പ്രതികരണം?
💬 Comments
View all comments