0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 344

വന്നത്.വിളിപ്പിച്ചിട്ടുണ്ട്.

എനിക്കെന്തോ പോലെ......

ദേ പിന്നേം.....ഒന്ന് പറഞ്ഞുകൊടുക്ക് ഭാഗ്യ.ഇത് അത്ര വലിയ സംഭവമല്ല.

അല്ലടാ,ഞങ്ങക്ക് വേണ്ടി നിന്നിട്ട് ഒരു പ്രശ്നം വന്നാൽ എങ്ങനെ ഒന്ന് സമാധാനിക്കും.അന്നത്തെ യാത്രയും ഇപ്പൊ ഈ നാല് ദിവസവും കൊണ്ട് നല്ലൊരു സുഹൃത്തിനെ കിട്ടി.ആദ്യമായി ഞങ്ങളോട് അല്പം മനുഷ്യത്വം കാട്ടിയ,ഞങ്ങളുടെ സത്വം മനസിലാക്കി മാന്യമായി ഇടപെട്ട ഞങ്ങളുടെ സുഹൃത്ത്.നീ വഴിക്ക് ഇപ്പൊ റിനിയും മഞ്ജുവും.അതാ ഞാൻ...........

ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ മഞ്ജുവാണ്."ഏട്ടാ ഓഫീസിൽ വിളിക്കുന്നുണ്ട്"

വൈഗ..... ഞാൻ ചെല്ലട്ടെ.എന്താകും എന്ന് നോക്കാം.പിന്നെ മഞ്ജു ഒന്ന് നോക്കിക്കോണെ.... ഭാഗ്യ പിന്നെ വരാം....അവൻ ഓഫീസ് ലക്ഷ്യമാക്കി നടന്നു. ***** സൂപ്രണ്ടിന്റെ റൂം,നഴ്സസ് ഹെഡും, ക്വാളിറ്റി ഹെഡും അവിടെയുണ്ട്. ഹരാസ്‌മെന്റ് കമ്മറ്റിയിൽ നിന്ന് ഒരു ലേഡി ഡോക്ടറും,എച് ആർ ഹെഡ് റിനിയും സാന്നിധ്യമറിയിച്ചിട്ടുണ്ട്. അവർക്കുമുന്നിൽ സുഗുണയും അവൾ കൊടുത്ത പരാതിയും.റിനി ശിരസ്സ് താഴ്ത്തി നിസ്സഹായയായി ഇരിക്കുന്നു.

സുഗുണയുടെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് ഒന്നാമത്തെ ആരോപണം.ഒരു അഴിഞ്ഞാട്ടക്കാരി എന്നധിക്ഷെപിച്ചു എന്നത് രണ്ടാമത്തേതും.

റിനി എന്നാൽ തുടങ്ങാം.എച് ആർ ഹെഡ് എന്ന നിലക്ക് ഇതിൽ എന്ത് നടപടി എടുക്കാം.

അത്‌ സർ,തെറ്റ് ആര് ചെയ്താലും പണിഷ്മെന്റ് കൊടുക്കണം.നീതി തുല്യമായി കിട്ടണം.നടപടി ഫോർവേഡ് ചെയ്യുക.ഞാൻ ആക്ട് ചെയ്യാം.

കൂടുതൽ ചോദ്യം ഉണ്ടായില്ല.സി സി ടി വി ദൃശ്യവും അതിനൊപ്പമുള്ള സൗണ്ട് റെക്കോർഡർ പിടിച്ച ശബ്ദശകലവും മതിയായിരുന്നു അവനെതിരെ.അവനെ ടെർമിനേറ്റ് ചെയ്യാം എന്ന് തീരുമാനമായി.ഭാവി നടപടിക്കായി എച് ആറിന് വിട്ടു. സുഗുണയുടെ മുഖത്ത് എന്തോ നേടിയ തിളക്കം.വിജയിച്ച ഭാവം. അവൾ ചിരിച്ചു.

റിനി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. സുഗുണ അവളെ ഒന്ന് നോക്കി. "എടി നിന്റെ കാമുകന് നീ തന്നെ ടെർമിനേഷൻ ലെറ്റർ കൊടുക്കുന്നു. സന്തോഷം മോളെ"

എടി പുല്ലേ,ഇവനെ നിന്റെ വലയിൽ കിട്ടാഞ്ഞതിന്റെ ചൊറുക്കാണ് നിനക്ക്.അതെനിക്കറിയാം.എനിക്കും ഇവനും ജീവിക്കാൻ ഈ ജോലിയുടെ ആവശ്യവും ഇല്ല.അതിനൊള്ള മൊതല് ഞങ്ങടെ കുടുംബത്തിൽ ഉണ്ട്.മോള്‌ ചെല്ല്.

റീന,നിന്റെ ഫ്രസ്‌ട്രേഷൻ തീർക്കാൻ ഇതല്ല സ്ഥലം.ഡു യുവർ ഡ്യൂട്ടി.

യെസ് സർ.........

അവൾ ഡോർ തുറന്നതും ഡോക്ടർ നരേഷ് അകത്തേക്ക് കയറിയതും ഒരുമിച്ച്.പോകാൻ തുടങ്ങിയ റിനിയെ

💬 Comments

View all comments