0%

Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]

Author : Kambikathakal Read All Parts 954

ശിക്ഷിക്കപ്പെടേണ്ടവരും രക്ഷപ്പെടുന്നു.. ഞാൻ അന്വേഷിച്ചപ്പോൾ ചില കാര്യങ്ങൾ മനസ്സിലായി… നിന്നെ ഈ തടവറയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഏർപ്പാടക്കിയത്.. ഹംന താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉള്ള രണ്ട്‌ പൊളിറ്റിക്കൽ ടീം ആണ് .. അത് എന്തായാലും ഹംന എന്ന പെൺകുട്ടിയോട് ഉള്ള നീതി പുലർത്തൽ ആയിട്ട് തോന്നുന്നില്ല എനിക്ക് അങ്ങനെ ആയിരുന്നെങ്കിൽ ഇരു ചെവി അറിയാതെ അവർ വക്കീലിനെ ഏർപ്പാട് ആക്കില്ലല്ലോ ,,, മോനെ അൻവർ ഇപ്പോഴും വൈകിയിട്ടില്ല . ഇവിടെ ഉള്ള സൂപ്രണ്ടിനെ പോലും ഞാൻ കേട്ടറിവ് വെച്ച് ഭയക്കുന്നു.. പ്ലീസ് ..ഡോക്ടർ ഞാൻ അങ്ങയുടെ കാല് പിടിക്കാം . ഇത് കുത്തി പോക്കരുത്‌ അങ്ങനെ ചെയ്താൽ.,, ഇത്ര വർഷം ഞാൻ കൊണ്ടു നടന്ന സത്യം ലോകം അറിയും പ്ലീസ് ഡോക്ടർ എന്നെ അറിയാം എന്ന് പോലും ആരോടും പറയരുത് ….,, അൻവർ നിന്നെ പോലൊരു ചെറുപ്പക്കാരൻ എന്തിന് ഈ ത്യാഗ്യം ചെയുന്നു കുട്ടി. എല്ലാരുടെ വെറുപ്പും ഏറ്റ് വാങ്ങി .. എനിക്കതിൽ സങ്കടം ഇല്ല ഡോക്ടർ ; അൻവർ നീ ഇങ്ങനെ ചെയ്യുമ്പോൾ ശരിയായ കുറ്റവാളികൾ രക്ഷപ്പെടുന്നു അത് മറക്കുന്നു നീ. വിമൽ ഡോക്ടർ പറഞ്ഞു ..,, സാരമില്ല ഡോക്ടർ . ഡോക്ടർ പൊയ്ക്കോളൂ … തൊഴു കൈയ്യോടെ അൻവർ യാജിച്ചു . എനിക്ക് എന്ത് സംഭവിച്ചാലും ഡോക്ടർ ഇതൊന്നും ആരോടും പറയരുത് …,, സമയം കഴിഞ്ഞു…. പോലീസുക്കാരൻ അൻവറിനെ വിളിച്ചു അൻവർ നടക്കുന്നതിന് ഇടയിൽ തിരിഞ്ഞു ഡോക്ക്ട്ടറെ കണ്ണീരോടെ നോക്കി അരുതെന്ന് തലയനക്കി ,, ***** ******** ******* ***** തന്നോട് ഭക്ഷണം

💬 Comments

View all comments