0%

Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]

Author : Kambikathakal Read All Parts 959

വരണമല്ലോ എന്നോർക്കുമ്പോഴാണ്.. അൻവർ ഒരു കള്ള ചിരിയോടെ പറഞ്ഞു … അനു ഏത് മോൻഞ്ചത്തീനെ വേണേലും കെട്ടിക്കോ അതിനൊക്കെ മുമ്പ് എനിക്കുള്ള മഹർ ഇങ്ങ്‌ തന്നേക്ക് ,, ഇപ്പൊ ഇങ്ങനെ പറഞ്ഞിട്ട് പിന്നെ മാറ്റി പറയരുത് എന്റെ പെണ്ണ് , ഇല്ലെന്നേ മോനിങ്ങോട്ട് വാ എന്നിട്ട് ഞാൻ ആ ചെവിയിൽ പിടിച്ചിട്ട് വിസ്തരിച്ചു പറഞ്ഞു തരാം.. അതിന് മറുപടി അൻവറിന്റെ പൊട്ടിച്ചിരി ആയിരുന്നു. … അതെ ഞാനൊരു message അയച്ചിട്ടുണ്ട് ടൈം കിട്ടുമ്പോ ഒന്ന് വായിക്കണേ എന്റെ മൊഞ്ചന്‍ ,, വായിച്ചേക്കാം ഇപ്പൊ തന്നെ , ഫോൺ കട്ട് ചെയ്ത് അൻവർ message നോക്കി ഒരു മഹർ വങ്ങാൻ തയ്യാറായിക്കോ എന്റെ ചെക്കൻ അനുവിന്റെ മാത്രം പെണ്ണായി ഹംന വരാൻ ഇനി തടസങ്ങൾ ഒന്നും ഇല്ല.. സത്യം. ഉമ്മായോടും ഇത്തായോടും ഞാൻ പറഞ്ഞു അവർക്ക് നൂറു വട്ടം സമ്മതം .. ഞെട്ടിയല്ലെ മുത്തേ .. എനിക്ക് നിന്നെ കാണാൻ കൊതി ആവുന്നു ഇപ്പൊ ,,, കാത്തിരിപ്പു നിനക്കായ് ഞാൻ ഇവിടെ എന്താ ആൻവറെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് ?.. സന്തോഷം കൊണ്ടാണ് ഷെബി അത് പറയുമ്പോൾ അൻവറിന്റെ തൊണ്ട വിറച്ചു.. എന്താ ഡാ ഇത്ര വലിയ സന്തോഷം കൂട്ടുക്കാർ ചുറ്റും കൂടി .. അതൊക്കെ ഉണ്ട് നാട്ടിലെത്തട്ടെ ആദ്യം എന്റെ ഹംനയെ കാണട്ടെ എന്നിട്ട് നിങ്ങൾക്കൊക്കെ എന്റെ വക ഒരു ട്രീറ്റ് ,,,, പിന്നെ ഗിഫ്റ്റിനായി തിരഞ്ഞില്ല ഒരു റിങ് വാങ്ങി പെട്ടെന്ന് പർചെയ്‌സ് നിർത്തി… ഹെലോ ഇത്തൂ… ആ .ഞാൻ ബഗ്ലൂരിന്ന് തിരിച്ചു.. അതൊക്കെ പിന്നെ പറയാം

💬 Comments

View all comments