0%

Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]

Author : Kambikathakal Read All Parts 968

ഉറപ്പു…ള്ളത്.. കൊണ്ട്.. ഞ..ൻ പോ..യില്ല… അത് കേട്ടപ്പോ അൻവറിന്റെ നെഞ്ചിൽ ഒരീർച്ചവാൾ കൊണ്ട് വലിച്ച പോലെ തോന്നി .. അനു… ഡോ..ർ. ബെല്ല് .. കേ …ട്ടപ്പോ… നീ.. ആണെ..ന്ന് കരുതി… ഞാന് വതി…ൽ..തുറന്ന്… നിന്നെ..പറ്റി.. ക്കാൻ.. ഒളിച്ചി..രുന്നു .. വാതിലി.. ന് പിന്നി..ല് … ആരൊ.. ക്കെയോ.. കയറി .. വാതി.. ൽ.. പൂട്ടി… മതി ഹംന… എനിക്ക് കേൾക്കാൻ ഉള്ള ശക്തി ഇല്ല… അനു.. ആരും.. ഇത്… അറിയ…രുത്‌.. ന്റെ.. കുഞ്ഞോ..ളും.. കുഞ്ഞാ..റ്റയും ഉമ്മയും … ഒറ്റപ്പെട്ട്… പോവും… ഈ …ഭൂമി..ക്ക് മുക..ളിൽ… നിക്ക്..നീതി.. കിട്ടില്ല… അവർ..ക്ക് ശിക്ഷ..കിട്ടി..ല്ല അനു..അൻവർ … ബ്രൈക്കിൽ . കാൽ അമർത്തി… അപ്പൊ.. നിനക്ക്.. അവർ ആരെന്ന് അറിയാമോ ഹംന ഇനി കണ്ടാൽ തിരിച്ചറിയുമോ ?.. അൻവർ ഹംനയുടെ മറുപടിക്കായി നോക്കി ഇരുന്നു ,,,,, അറി.. യാവുന്നത് ..കൊണ്ട .പറയുന്നത് …. അവർ.. നടു ..റോഡിൽ… ഒരാളെ … വെട്ടി… കൊന്നാ.. ലും . തെളിവ്…ഇല്ലന്ന്.. പറഞ്ഞി..ട്ട് .. കോടതി… പോലും.. വെറുതെ…. വി..ടും.. ആര് വെറുതെ വിട്ടാലും ഞാൻ വിടില്ല അതേത് കൊമ്പത്തുള്ള മോൻ ആയാലും… അൻവർ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു എന്റെ പെണ്ണിനെ നോവിച്ചവരെ ഒരു കോടതിക്കും ഞാൻ വിട്ട് കൊടുക്കില്ല……. അ… നു.. നീ … ഇങ്ങനെ.. ചിന്തി…ക്കു… എനിക്കറി..യാം… നിക്ക്.. സത്യം ചെ.യ്യ്‌ അനു.. ഇതി.ന് എതിരെ…ന്നും.. ചെയ്യുലാന്ന്… ഇല്ല ഹംന… അത് കണ്ടില്ലെന്ന് വെക്കാൻ എനിക്ക് പറ്റില്ല… ഇപ്പൊ നീ അതൊന്നും ഓർക്കണ്ട … സ..ത്യം.. ചെയ്യ്.. അനു ഞാ.ൻ…

💬 Comments

View all comments