0%

Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]

Author : Kambikathakal Read All Parts 914

നിന്നു …,, അപ്പോഴാണ് പ്രായം ചെന്ന ഒരാൾ തലയ്കെട്ടൊക്കെ ആയിട്ട് ഏറ്റെടുത്ത വന്ന് കൊണ്ട് ചോദിച്ചു….,, മോൻ ആരാ .. ആരെയാ ഇവിടെ കാത്തു നിൽക്കുന്നത് ?.. ആ ഉപ്പുപ്പയോട് ഞാൻ ചോദിച്ചു. ഉപ്പൂപ്പ ഈ ഫ്ലാറ്റിലാണോ താമസം ?.. നിഷ്‌കളങ്കമായ ഒരു ചിരി പാസാക്കി ഉപ്പൂപ്പ അതെ എന്ന് തലയനക്കി . ഉപ്പൂപ്പാക്ക് അറിയാമോ ഈ ഫ്ളാറ്റിലെ രണ്ടാം നിലയിൽ താമസിക്കുന്ന ലവൻ ബീയിൽ താമസിക്കുന്നവർ എവിടെ പോയെന്ന് ?.. അവസാന പ്രതീക്ഷ എന്നോണം ഞാൻ ചോദിച്ചു. ആ… അറിയാം മോനെ അവിടുത്തെ ഉമ്മ ഹോസ്പ്പിറ്റലിൽ ആണ് രണ്ട് ദിവസായിട്ട് . ഏത്‌ ഹോസ്പ്പിറ്റൽ എന്നറിയാമോ ഉപ്പൂപ്പാ..സിറ്റിയിലെ ഫാത്തിമ ഹോസ്പ്പിറ്റലിൽ ആണ് ഞാനിന്നലെ പോയി കണ്ടിരുന്നു.. വാർഡ് നമ്പർ എത്രയാ ഉപ്പൂപ്പാ ?. അത്…. ഉപ്പൂപ്പ കുറച്ചു നേരം ആലോചിച്ചു , മൂന്നാം നിലയിലാണ് നമ്പറ് 33 ആണ് മോനെ . നന്ദി ഉപ്പൂപ്പാ .. ഹെൽമെറ്റ് എടുത്ത് വെക്കുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു.. മോന്റെ പേര് എന്താ.. ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു അൻവർ , അപ്പൊ തേടി വന്നതാണല്ലേ ?.. ഉപ്പൂപ്പ പറയുന്നത് അവ്യക്തമായി ഞാൻ കേട്ടു . ഫാത്തിമ ഹോസ്പ്പിറ്റൽ 33മാം നമ്പർ അത് മാത്രമായിരുന്നു ബൈക്ക് ഓടിക്കുമ്പോൾ മനസ്സിൽ ബൈക്ക് ഒരു സൈഡിൽ നിർത്തിയിട്ട് ഞാൻ ഹോസ്പ്പിറ്റലിൽ കയറി ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഹോസ്പ്പിറ്റലിൽ കയറുമ്പോ ഇത്രെയും സന്തോഷിക്കുന്നത്.. ഇത് വരെ മനസ്സിൽ ഉണ്ടായത് അവളെ കണ്ടാൽ എന്തിനാ ഇങ്ങനെ വളഞ്ഞ വഴി ഉണ്ടാക്കിയത് എന്ന് ചോദിക്കണം

💬 Comments

View all comments