Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
ലോകം അറിയാതെ എന്റെ കുഞ്ഞുപെങ്ങൾ പ്രസവിച്ചു… വ്യക്തമായി പറഞ്ഞാൽ പിഴച്ചു പ്രസവം…..,,
അതിനെ കാര്യസ്ഥൻ വഴി ഉപേക്ഷിക്കാൻ കാരണവമ്മർ കൊടുത്തു വിട്ടു…,
കാര്യസ്ഥന്റെ രണ്ടാം ഭാര്യയുടെ കുഞ്ഞായി തറവാടുക്കാർ. അറിയാതെ ദൂരെ നാട്ടിൽ ആ കുഞ്ഞ്‌വളർന്നു…ആ സമയത്ത് എന്റെ കുഞ്ഞുപെങ്ങളുടെ കല്യാണം ആർഭാടമായി കഴിഞ്ഞു..,
രണ്ടു വയസ്സിന്റെ ഇളയതായിരുന്നു മിനിമോള് നാട് കടത്തിയ കുഞ്ഞുമായിട്ട് ,,
എന്റെ ഉള്ളം കിടുങ്ങാൻ തുടങ്ങി എനിക്ക് അമ്മാവൻ പറഞ്ഞു വരുന്നത് എന്താണെന്ന് ഏകദേശം മനസ്സിലായി എങ്കിലും മുഴുവനും അറിയാൻ വേണ്ടി ഒരു കേൾവിക്കാരൻ ആയി …,,
മിനിമോളുടെ കല്യാണത്തിന് ശേഷം മോന്റെ ജോലിയും മറ്റുമായി നിങ്ങൾ ഈ നാട്ടിൽ വന്ന് താമസമാക്കി..,
കാര്യസ്ഥൻ ഒരു ദിവസം എന്റെ മുന്നിൽ വന്ന് നിന്നു ഒരു യുവാവുമായി.. എന്റെ കുഞ്ഞുപെങ്ങളുടെ മകനായിരുന്നു അത് . സ്വന്തം പെറ്റമ്മ പോലും കാണാത്ത മോൻ….,,,
പ്രായം ചെന്ന മനസ്സിന് രഹസ്യങ്ങൾ താങ്ങി നിർത്താൻ ആയില്ല..!
വളർത്തു മകനാണ് എന്നുള്ള സത്യം അറിയാതെ ഒരിക്കൽ പറഞ്ഞു പോയി…,
ആരോടും അവകാശം ചോദിക്കാനോ സ്ഥാപിക്കാനോ അല്ല.., എല്ലാരേയും ഒന്ന് കാണണം എന്ന് പറഞ്ഞപ്പോൾ ഒരു അമ്മാവനെ കാണിച്ചു തരാം എന്ന് പറഞ്ഞിട്ടാണ് എന്റെ മുന്നിൽ കൊണ്ട് വന്നത്….,,അവന്റെ യാചന കണ്ടപ്പോൾ മിനി മോളെ കാണിച്ചു കൊടുക്കാം എന്ന് ഈ കിളവന് തോന്നി പോയി…,,
മിനിമോള് എന്നോട് പറഞ്ഞതാണ് എത്രയോ വട്ടം എനിക്ക് ഇങ്ങനൊരു ഏട്ടൻ ഉണ്ടെന്ന് രാഹുലേട്ടനോട് പറയട്ടെ എന്ന് …,,
അത് കേട്ടതും അൻവർ ഞാൻ അവിടെ തളർന്ന് വീണ് പോയി….,, ഞാനാണ് മോനെ മിനിയെ അതിൽ
💬 Comments
View all comments