0%

Chapter Title : ജീവൻറ ജീവനായ പ്രണയം 4 [Tom] [Climax]

Author : kambikannan Read All Parts 733

കാര്യം അറിഞ്ഞ ശേഷം….!

പിന്നീടുള്ള മനുവിന്റെ ആ കഠിന പ്രായന്തം നീ എന്ന ഫ്രണ്ടിന് വേണ്ടി മാത്രമായിരുന്നു.. നിന്റെ അടുത്ത്‌ എത്തുവാൻ വേണ്ടി …!! നീ ഇല്ലാതെ ഞാൻ അപൂർണ്ണമാണ് അനൂ ,, തേടി വന്നതാണ് ഈ പെണ്ണ് അനുവിനെ .. കണ്ണ് തുടച്ചു കൊണ്ട് അവൾ തുടർന്നു ,,, പ്രണയം നമ്മൾ ആത്മാവിൽ കൊണ്ട് നടന്നപ്പോ ഇങ്ങനൊരു ദുരന്തം ഒരിക്കലും …

ഉമ്മയെ റിനീഷ കണ്ടു. ഒരു ഹോസ്പ്പിറ്റലിൽ എന്റെ ഉമ്മ ഒരു ഹോട്ടലിൽ അടുക്കള ജോലി എന്ന് കേട്ടപ്പോ ,, എല്ലാം ആലോജിച് എനിക്ക് അസ്വസ്ഥത തോന്നി… ,,

എന്റെ അനു തിരികെ എത്താതെ ഞാൻ എന്റെയോ അനുവിന്റെയോ കുടുംബത്തോടൊപ്പം. ഒരു ദിവസം പോലും ജീവിക്കാൻ ആഗ്രഹിച്ചില്ല ,, ************************** ഇത്തു പറഞ്ഞു തുടങ്ങി..

വർഷങ്ങൾ രണ്ട് കഴിഞ്ഞപ്പോൾ.. ഹംനയ്ക്ക് പൂർണ്ണമായി സുഖമാവുകയും മോനൂന്റെ കാര്യങ്ങൾ അറിയുകയും ചെയ്ത് കഴിഞ്ഞപ്പോൾ.. നിങ്ങളെ കാണണം എന്നായി…. ഫ്ലാറ്റിലേക്ക് ഹംനയെ കൊണ്ട് വരിക എന്നത് ഞങ്ങൾക്ക് സുരക്ഷിതം അല്ലെന്ന് തോന്നി..,,

ഉമ്മയെയും കൂടപിറപ്പുകളെയും ഞങ്ങളുടെ വീട്ടിൽ രഹസ്യമായി കൂട്ടി കൊണ്ട് വന്ന് ഹംനയെ കാണിക്കാം എന്ന് കരുതി.. അങ്ങനെ ഞാനും എന്റെ ഇക്കയും റിനീഷയും ഫ്ലാറ്റിലേക്ക് വന്നു. അവിടെ പുതിയ താമസക്കാർ ആയിരുന്നു...

അന്വേഷിച്ചപ്പോൾ അറിഞ്ഞു . നിങ്ങൾ ആ നാട്ടിൽ നിന്നും പോയെന്ന്.. മൂത്ത മകളും ഭർത്താവും അത് വേറെ ആൾക്ക് വാടകയ്ക്ക് കൊടുത്തും എന്ന്.., നിരാശയോടെ ആണ് ഞങ്ങൾ അന്ന് അവിടുന്ന് മടങ്ങിയത് ,,, എവിടെ ആണെന്നോ എന്താണെന്നോ ആർക്കും അറിയില്ല ഹംനയെ അന്ന്

💬 Comments

View all comments