0%

Chapter Title : ജീവൻറ ജീവനായ പ്രണയം 4 [Tom] [Climax]

Author : kambikannan Read All Parts 735

ആഗ്രഹിച്ചു…. ഉമ്മയുടെ ആകാംഷ അപ്പോഴുംഹംനയെ കാണാനായിരുന്നു ആദിയോടെ ഉമ്മ വീണ്ടും ചോദിച്ചു ,, എന്നിട്ട് എവിടെ എന്റെ ഹംന മോള്‍ ?..

ഇത്തു ഒരു കുസൃതി, ചിരിയോടെ പറഞ്ഞു നമ്മുടെ ആ കള്ളി ടീച്ചർ ആണ് ഉമ്മാന്റ്റെ ഹംന …. ഇപ്പൊ ഹംനയല്ല അത് സഫയാണ് നിങ്ങടെ സഫടീച്ചര്‍

കുഞ്ഞാറ്റയ്ക്കും കുഞ്ഞോൾക്കും ആ വാക്കുകൾ അവിശ്വസനീയമായി തോന്നി.. ഉപദേശിച്ചും സ്നേഹിച്ചും കൂടെ ഉണ്ടായത് ദീദി എന്നോ ?.. ഉമ്മാനോട് ഉണ്ടായ എന്റെ അനാവിശ്യ വെറുപ്പ് ജോലിക്ക് എന്നോട് പോകുവാനും ഉമ്മനോട് ഇനി പോവരുതെന്ന് പറയാനും പറഞ്ഞത് … എന്നെ നന്മ ചിന്തിപ്പിച്ചത് എന്റെ ദീദി ആണെന്നോ ,,

കുഞ്ഞാറ്റ ഓരോ സെക്കന്റും പുതിയ തിരിച്ചറിവുകളിൽ വെന്തുരുകി കൊണ്ടിരുന്നു അതെ ഉമ്മ ഹംന. തന്നെയാണ് അത് റിനീഷ പറഞ്ഞു….., അപ്പൊ….അപ്പൊ.. അതെന്റെ പൊന്ന് മോൾ ആണെന്നോ ?.. അല്ല … ന്റെ കുട്ടിയെ കണ്ട നിക്ക് തിരിച്ചറിഞ്ഞൂടെ ?..

ഉമ്മ ആശങ്കയും അത്ഭുതവും ചേർത്ത് ചോദിച്ചു ഹംനയുടെ പഴയ മുഖം ഉമ്മയെ പോലെ തിരിച്ചറിയുന്ന ഒരുപാട് പേർ ഉണ്ട് ,, ഹംനയ്ക്ക് പുറത്തിറങ്ങണ്ടെ ?.. മോനുന്റെ കൂടെ ജീവിക്കണ്ടേ ?…

ആരും. നാളെ അവളെ നോക്കി , സഹതാപിക്കാനോ ചോദ്യങ്ങൾ കൊണ്ട് വിഷമിപ്പിക്കാനോ പാടില്ല… അതിന് വേണ്ടി ഒരു പ്ലാസ്റ്റിക്ക് സർജറി മാത്രമാണ് ഉപായം.,,,, അത് ചെയ്യുകയും ചെയ്തു… മാഷാ അല്ലാഹ് എന്ന് അറിയാതെ ഹംനയുടെ ഉമ്മ ഉറക്കെ പറഞ്ഞു പോയി… ******** ********** ********

മുഖം മാത്രം അല്ലാട്ടോ അനു എനിക്ക് പുതിയ പേരും ഇട്ടുസഫ എങ്ങിനുണ്ട്,,

💬 Comments

View all comments