0%

Chapter Title : ജീവൻറ ജീവനായ പ്രണയം 4 [Tom] [Climax]

Author : kambikannan Read All Parts 714

വേറുത്തതും ഓർത്തു കൊണ്ട് ചങ്ക് പിളരുന്ന വേദനയോടെ കുഞ്ഞാറ്റ പൊട്ടി കരഞ്ഞു .

ടീച്ചർ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു…. ഉമ്മയുടെ ചുമലിൽ തല ചായ്ച്ചു കൊണ്ട് കുഞ്ഞോളും തേങ്ങി…, കരയാൻ പോലും ശക്തി ഇല്ലാതെ . തന്റെ മോൾ അനുഭവിച്ച ആ ക്രൂരമായ വേദനയെ കുറിച്ചോർത്ത്‌. തളർന്നിരുന്നു.. ഉമ്മ.. ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ഉമ്മ ടീച്ചറോട് എന്തോ ചോദിക്കാനായി തുടങ്ങിയതും…. ടീച്ചർ പറഞ്ഞു ,

ഉമ്മാ..എനിക്ക് ഇനിയും പറയുവാൻ ഉണ്ട് അൻവർ പോലും അറിയാത്തൊരു സത്യം !! ടീച്ചർ അതും പറഞ്ഞു കൊണ്ട് ടേബിളിന്റെ മുകളിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു… എന്താ.. ടീച്ചറെ ..എന്താ.. ഇനിയും ഞങ്ങൾ അറിയാതെ പോയ ആ സത്യം അൻവർക്കാക്ക് പോലും അറിയാത്ത ….,,, പൂർത്തി. ആക്കാൻ ആവാതെ കുഞ്ഞാറ്റ ചോദിച്ചു…,,,

പറയാം മോളെ. അതും പറഞ്ഞു കൊണ്ട് ടീച്ചർ അവിടെ ഉള്ള കസേരയിൽ ഇരുന്നു ….,

നെഞ്ച് പൊട്ടുന്ന വേദന ഉണ്ട് ഉള്ളിൽ.. എന്നാൽ പറയാതിരിക്കാൻ ആവില്ലല്ലോ ,, ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി ഇപ്പൊ അൻവർ ഹോസ്പ്പിറ്റലിൽ ആണ് ജയിലിൽ അല്ല.., ഞാൻ പറഞ്ഞില്ലെ ഹംനയേയും കൊണ്ട് ഡോക്ക്റ്ററുടെ ക്ലിനിക്കിൽ നിന്ന് അൻവർ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്… അവിടെ വെച്ചല്ലെ എന്റെ മോള് പോയത് ഉമ്മ കരഞ്ഞു കൊണ്ട് ചോദിച്ചു…,,

ഇതാണ് ഞാൻ പറഞ്ഞത്.. ക്ഷമയോടെ കേൾക്കണം എന്ന് ,, ടീച്ചർ ഉമ്മയുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. ….

മനസ്സ് കേൾക്കുന്നില്ല മോളെ അറിയാതെ പൊട്ടി പോവാ…

തട്ടം കൊണ്ട് കണ്ണുനീർ തുടച്ച്

💬 Comments

View all comments