Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]
താളം തുള്ളാതെ കാര്യം പറ പെണ്ണെ. അമ്മ എന്താ പറഞ്ഞത്.?"
"അത് അമ്മയ്ക്ക് വേഗം മുത്തശ്ശി ആകണം എന്ന്." അതും പറഞ്ഞു ഞാൻ കണ്ണു പൊത്തി ചിരിച്ചു. കൂടെ ജീവേട്ടനും..
ഞാൻ ഒരു കാര്യം കാണിച്ചു തരാം എന്ന് പറഞ്ഞു. ജീവേട്ടൻ എഴുന്നേറ്റു. എന്നിട്ട് ഒരു കവർ എടുത്തു വന്നു അതിൽ നിന്നും ഒരു ചൂരിദാർ എടുത്തു കാണിച്ചു കൂടെ ഒരു ഷഡ്ഢിയും.
"ഓർമ്മയുണ്ടോ ഇത്.... കഴിഞ്ഞ രണ്ടാഴ്ച ഞാൻ ഇതും കെട്ടിപിടിച്ച ഉറങ്ങിയത്. ഇനി മുതൽ ഇത് ഉടുത്ത ആളെയും." അത് അന്ന് കല്യാണത്തിന് പോയപ്പോൾ പിരീഡ് ആയ സമയം മാറ്റിയ ഡ്രസ്സ് ആയിരുന്നു. അത് ജീവേട്ടൻ കൊണ്ട് പോയത് ഞാൻ ഓർത്തിരുന്നില്ല.
"അയ്യേ ഇതോ.. ഇത് എന്റെ അല്ലേ...? ഇതും കെട്ടിപിടിക്കാറുണ്ടോ?" അതിൽ ഉള്ള ഷഡ്ഢി കാണിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
"ഇല്ല അത് കെട്ടിപിടിക്കാറില്ല അത് ഞാൻ ഉടുക്കും രാത്രിയിൽ ഉറങ്ങുമ്പോൾ.. " ജീവേട്ടൻ പറഞ്ഞുകൊണ്ട് ചിരിച്ചു.
ഞാൻ നാണിച്ചു തല താഴ്ത്തി ചിരിച്ചു.
ജീവേട്ടൻ വീണ്ടും എന്റെ മടിയിൽ തല വെച്ചു കിടന്നു. എന്നിട്ട് ചോദിച്ചു.
"എന്തേ എന്റെ പെണ്ണിന് നാണം ആയോ? .. എന്തിനാ നാണിക്കുന്നത്. ഇത് കെട്ടിപിടിച്ചു കിടക്കുമ്പോൾ തന്റെ മണം എനിക്ക് കിട്ടും. അതാ ഞാൻ എപ്പോഴും അത് കെട്ടിപിടിച്ചു കിടന്നത്."
"എന്നെ അത്രയും ഇഷ്ട്ടം ആണോ...?"
"എന്റെ അമ്മൂന് ഇനിയും അത് മനസ്സിലായില്ലേ... ഈ ജീവന്റെ ജീവനാണെടോ താൻ. ശരിക്കും എനിക്ക് പുതിയ സ്ഥലതേക്ക് പോകാൻ രണ്ടാഴ്ച സമയം ഉണ്ട്. പക്ഷെ ഒരാഴിച്ച എന്ന് പറഞ്ഞത്. ബാക്കി
💬 Comments
View all comments