Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]
സൽക്കാരം ,എനിക്കും പിള്ളാർക്ക് നല്ല പണിയുണ്ടായിന്നു ,ലൈറ്റ് സെറ്റപ്പ് ,കുശിനികർക്കുള്ള സാധങ്ങൾ എത്തിക്കുക ,സ്‌റ്റേജും അലങ്കരപ്പണികളും ശെരിയാകുക ,അങ്ങനെ പണിയുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് ,വെള്ളിയാഴ്യ്ച്ച മുതൽ ഞങ്ങൾ ഇടക്ക് ഓരോന്ന് അടിക്കും ,സമയം കിട്ടുമ്പോൾ പിന്നയും ചെലുത്തും അങ്ങനെ ഒരു വൻ താളത്തിലാ അന്നത്തെ ദിവസം കടന്നു പോയത് ,ശനിയാഴ്ച വെളുപ്പിന് ഞാനും അഖിലും കൂടിയ കോഴി വെട്ടിവാങ്ങാൻ പോയത് ,കോപ്പു കടക്കാരൻ പറഞ്ഞാ സമയത്തു ഒന്നും വന്നില്ല ,വെറുതെ കൊതുകു കടികൊണ്ടത് മിച്ചം ,പക്ഷെ പഹയൻ ചറ പറ ഇനിയും പറഞ്ഞു പണി തീർത്തു !!!!!!!!!!
ശനിയാഴ്ച വൻ ബഹളമായിരിന്നു ,എല്ലാടത്തും ഞങ്ങൾ ഓടി നടന്നു പണിയില്ലാ ,സമയും കിട്ടുമോപോൾ ചെറുത് ഒന്ന് വീശും ,ഉച്ച കഴിഞ്ഞപ്പോൾ തന്നെ ഒരു കല്യാണ വീടിന്റെ തിരക്കു വന്നു തുടങ്ങി ,പുതുമോടികൾ വന്നു കഴിഞ്ഞപ്പോൾ തന്നെ അവരെ കാണാൻ വന്നവർ തിരക്ക് കൂട്ടുന്നുണ്ട് ,ഒരു ചുള്ളൻ ചെക്കൻ നന്ദനുവിന് നന്നായി ചേരുന്നുണ്ട് ,അടുപ്പിൽ ആയികൊണ്ടിക്കുന്ന ബിരിയാണിയുടെ മണം കാറ്റിൽ ചേർന്ന് ഒഴുകി നടക്കുന്നുണ്ട് ,കുട്ടിപ്പട്ടാളം തലങ്ങും വിലങ്ങു ഓടി നടക്കുന്നുണ്ട് ,രാമേട്ടന്റെ വീട്ടിൽ നന്ദുവിനെ ഒരുക്കാൻ വന്നവരുടെ ബഹളം മൊത്തത്തിൽ ഒരു ഉത്സവ അന്തരീക്ഷം ,അമ്മയും ടോണിയുടെ വീട്ടുകാരും ഒരുമിച്ചു വരും ,ഇന്ന് രാത്രിയും ഇവിടെയ കിടപ്പു അമ്മയോട് നേരത്തെ പറഞ്ഞു സമ്മതം മേടിച്ചിട്ടുണ്ട് ,അതുകൊണ്ടാ കിട്ടുമ്പോൾ നല്ല കിറു കിറുന്നെ .
വൈകുന്നേരം ആറു കഴിഞ്ഞു കാണും ഭക്ഷണം കഴിക്കാൻ ഉള്ളവരുടെ തിരക്കാ ,ഞങ്ങൾ പണിക്കരുടെ മുഴുവൻ പടയും ആഞ്ഞു പിടിച്ചാ ഇതു
💬 Comments
View all comments