ജീവിത ജാലകം വീണ്ടും [മിത്രൻ]
📝 Ongoing
👁 112616 views ❤ 757 likes 💬 2 comments
ജീവിത ജാലകം- വീണ്ടും
Jeevitha Jalakam Veendum | Author : Mithran
ഈ കഥ കുറച്ചു ദിവസങ്ങൾക്കുമുമ്പു ഇവിടെ പോസ്റ്റ് ചെയ്തിരിന്നു അതിൽ കുറെ അക്ഷര തെറ്റുകൾ ഉണ്ടായിരിന്നു അതുകൊണ്ടു പരിഹരിച്ചു ചില മാറ്റങ്ങൾ വരുത്തി പേജുകളുടെ എണ്ണം ഒന്ന് കൂട്ടി ഒന്നുകൂടെ റീപോസ്റ് ചെയ്യുന്നു അഭിപ്രായം പറഞ്ഞവർക്കും പ്രോത്സാഹിപ്പിച്ചവർക്കും നന്ദി . (മിത്രൻ )
കുറേ കാലമായി ഇവിടെ വരുന്ന എല്ലാ കഥകളും വായിക്കുന്ന ഒരാൾ എന്ന നിലക്ക് ,, ചിലരുടെ കഥ വായിക്കുമ്പോൾ തോന്നും ഇവർക്ക് വല്ല സിനിമകളിലും കഥ എഴുതിയാൽ പോരെ എന്ന് അത്രയും ഫീൽ കിട്ടുന്ന കഥകൾ,.........
മനസിനെ പിടിച്ചുലക്കുന്ന ചില വരികൾ, ചില വാക്കുകൾ അങ്ങനെ പലതും വന്നു പോകുന്ന കഥകൾ....
പ്രേമം, കാമം, പ്രണയം, ത്രില്ലർ, മനസിനെ പിടിച്ചുലക്കുന്ന കാമത്തിൻ്റെ രതി മുഹൂർത്തകൾ ...........,,,,❤️❤️❤️❤️
വായിക്കാൻ മാത്രമല്ല അതു എന്നെ എഴുതാനും പ്രേരിപ്പിച്ചു, അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു കഥ.......
( തെറ്റുകൾ ഉണ്ടാവും ഉറപ്പ് 😚പക്ഷെ എനിക്ക് അറിയാം നിങ്ങൾ അതൊക്കെ പൊറുക്കും എന്ന് 😆😆
ആകാശത്തെ നക്ഷത്രകൾ ഇത്ര തിളക്കം ഉണ്ടെന്ന് മനസിലാക്കാൻ ഈ രാത്രി വേണ്ടി വന്നു ,വീടിന്റെ മുകളിൽ ഇരുന്നാൽ അടുത്തുള്ള മിക്ക വീടുകളും കാണാം ,പുറകിൽ ഉള്ള കുളത്തിൽ നിന്നും വരുന്ന എന്നിലേക്കു വരുന്ന നല്ല തണുത്ത ഇളം കാറ്റു ഒഴുകി എത്തുന്നു ,കണ്ണത്താത്താദൂരം പരന്നു കിടക്കുന്ന ഇ
💬 Comments
View all comments