Chapter Title : ജീവിത കഥകൾ 2 [Not me ak]
ജീവിത കഥകൾ 2
Jeevitha Kadhakal Part 2 | Author : Not me ak
[ Previous Part ] [ www.kkstories.com]
കഴിഞ്ഞ പാർട്ട്‌ന്നു തന്ന supportin നന്ദി..... കൊറച്ചു തെറ്റുകൾ നിങ്ങൾ പറഞ്ഞു... ഞാൻ അതെല്ലാം.. ഉള്ള് കൊണ്ടുകൊണ്ട്... ഇ സ്റ്റോറി continue ചെയുവാൻ... കഴിയുന്നതും വേഗം തന്നെ അപ്‌ലോഡ് ചയ്തു തീർക്കാൻ ശ്രെമിക്കാം.....
.കഴിഞ്ഞ പാർട്ട് വായിക്കാണ്ട് ആരും ഈ പാർട്ട് വായിക്കല്...നിങ്ങൾക്ക് ഒരു continue kittan ahnnu paranjee.. Sooo must read ahnnu..
അപ്പൊ തുടങ്ങുവാ..... 🥵🕺
അവൾ കേറി പോയ ഷോക്ക് ഞാൻ നിന്നു എന്നിട്ട് പയ്യെ ഞാൻ ബൈക്ക് എടുത്ത് വീട്ടിലെക് പോയി... ഞാൻ ചെന്നപ്പോ അവളെ കണ്ടില്ല ആന്റി ടീവി കണ്ട് കൊണ്ട് ഇരിക്കാൻ ഞാൻ നേരെ റൂമിൽ പോയി ഡ്രസ്സ് മാറി ഇട്ട്... ഒരു മുണ്ട് ഉടുത്ത ഷർട്ട് ഒന്നും ഇട്ടില്ല.. ഞാൻ വന്നു ആന്റി സീരിയൽ മോഴങ്ങി ഇരിക്കൻ... ഞാൻ പയ്യെ ആടുകളെ പോയി ഫ്രിഡ്ജ് നിന്നു വെള്ളം എടുത്ത് കുടിക്കാൻ തൊടങ്ങിപ്പോ.. അവൾ വന്നു............
ചിന്നു : എടാ ഉണ്ണി
ഞാൻ :എന്താ..... ( അവളുടെ മുഖം ഒരുമാതിരി ഇരിക്കുവാർന്നു )
ചിന്നു :താഴെ നടന്ന സംഭവം ആരോടും പറയൽ ആ സന്ദർഭത്തിൽ അങ്ങനെ സംഭവിച്ച പോയതാ..
ഞാൻ :ഞാൻ അത് അപ്പോൾ വിട്ടു നിന്റെ തെറ്റ് അല്ല എന്റെ ആണ്. ഞാൻ അല്ലെ അങ്ങനെ ചെയുവാൻ പ്രേരിപ്പിച്ചേയ് ഞാൻ അല്ലെ തൊടങ്ങിയെ നിന്നെ തെറ്റ് പറയാൻ
💬 Comments
View all comments