Chapter Title : ജീവിത കഥകൾ 2 [Not me ak]
പാലത്തിനു മണ്ടേൽ കേറി ഇരികുവർന്നു.. എന്നെ കണ്ടതും ഒന്ന് ചിരിച്ചു ഞാൻ തിരിച്ചും )
അങ്ങനെ ചെറുക്കൻ വന്നു ഞങ്ങൾ 3കൂടെ മിണ്ടി പറഞ്ഞു ഇരുന്ന്....ചേച്ചി ഇടക് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കും ഞാൻ എന്തോ തല തത്തി നിക്കും...
ഇച്ചിരി കയിഞ്ഞു അവരുടെ അമ്മ ചെക്കനെ വിളിച്ചു അവൻ ഓടി ചെന്ന് എന്നിട്ട് ഒരു 2 മിനിറ്റ് കൈഞ്ഞ് വന്നു... അവൻ പോയപ്പോ ഞങ്ങൾ ഒന്നും തന്നെ മിണ്ടില്ല ആക്കെ ഒരുമാതിരി അർന്നു മനസ്സിൽ.. അവനോട് കടേൽ പോകാൻ പറഞു അവൻ പോക എന്ന് പറഞു ഞാൻ വരുന്നു എന്ന് പറഞ്ഞു ഞാൻ അവനന്തേയ് കൂടെ പോയി ചേച്ചി വരുന്ന എന്ന് ചോയ്ച്ച അഹ് വര എന്ന് പറഞ്ഞു ചേച്ചി വീട്ടിലെക് ഓടി എന്നിട്ട് വന്നു വീട്ടിൽ പറയാൻ പോയതാ എന്ന് പറഞ്ഞു എന്നിട്ട് ഞങ്ങൾ 3 കൂടെ നടന്നു കടേൽ പോയി.. വീടിന്റെ അവിടേം ഒരു 1km അടുത്ത് നടന്ന കട ആണ്. ഒരു 9 വരെ ഇണ്ടാകും ആ കട.. ഞങ്ങൾ ഏകദെശം ഒരു 6 ആയപ്പോ ആണ് പോകുന്നെ.. ഞാൻ സിഗരറ്റ് വലിക്കണേ അവര്ക് അറിയാം കണ്ടിട്ടും ഇണ്ട്.. അതോണ്ട് ഞാൻ തിരിച് സിഗരറ്റ് മേടിച് വര എന്ന് ഓർത്തു പോയി അങ്ങനെ ഓരോന്ന് പറഞ്ഞു കടേൽ എത്തി.. പഞ്ചസാര, കാപ്പി പൊടി,പേസ്റ്റ്, സവോള ഇത്രേ സാനം അർന്നു മെഡികാൻ അവനു. ബാക്കി പൈസക് അവൻ മിട്ടായി മെഡിഹ് ഞാൻ ഒരു koood സിഗരറ് മേടിച്ചു അവര്ക് ലെയ്സ്
💬 Comments
View all comments