Chapter Title : ജീവിത കഥകൾ 2 [Not me ak]
താഴോട്ട് പയ്യെ വണ്ടി എടുത്തപ്പോ അവൾ പറഞ്ഞു ആ ലെയ്സ് മേടിക്കാൻ. ഞാൻ വണ്ടി നിർത്തി (cheetos angane oru lays polathey sanam medicchu...)
Enitt ഡ്രൈവ് ചയ്തു. അവൾ കിട്ടിയ പാടെ ആ ലെയ്സ് പൊട്ടിച്ചു.. എനിക്ക് ഒരെണം തന്നു ഞാൻ കൈയിൽ മേടിക്കാൻ കൈ നീയിപോ അവള് തന്നെ വായിലേക്ക് വെച്ച് തന്നു. അങ്ങനെ അങ്ങ് പോയി പയ്യെ പയ്യെ അവളുടെ കൈ എന്റെ വായിലേക്ക് മുട്ടൻ തൊടങ്ങി എന്റെ ചുണ്ട് അവളുടെ കൈയിൽ ഒക്കെ മുട്ടി അങ്ങനെ അങ്ങ് പോയി.. ലെയ്സ് teernu കൈന് അവൾ വണ്ടിൽ ഇരുന്ന വെള്ളം കൊണ്ട് കൈ കഴുകി.....
ചിന്നു : എടാ ഈ കാർ ഓടിക്കാൻ പയങ്കര പാട് അഹ്‌ണോ...
ഞാൻ: പാട് ഒന്നും ഇല്ല ഇതിന്തേയ് മെക്കാനിസo അറിഞ്ഞു ഇരിക്കണം ഇല്ലേ ബ്രേക്ക് ചവിട്ടാണ്ടോത് വേറെ എന്തേലും ചവിട്ടും.. 🤣
ചിന്നു : ഞാൻ പപ്പയോടു പറഞ്ഞേയ എന്നെ ഓടിക്കാൻ പഠിപ്പിക്കാൻ.. സമയം ഇല്ല ഡ്രൈവിംഗ് സ്കൂൾ പോയി പഠിക് എന്ന് പറഞ്ഞു... ഇവിടെ ഡ്രൈവിംഗ് സ്കൂൾ ഓളെ ആ കിളവന്റെ ആണ് അങ്ങേർഡ് നോട്ടം കാണുമ്പോ 2എണ്ണം പൊട്ടിക്കാൻ തോന്നും...
Njan: 😂 പറഞ്ഞു.... ഞാൻ ഓടിക്കാൻ പഠിപ്പിക്കാ.. വണ്ടി ഇട്ടിട്ട് പോകാൻ പറയാൻ പറഞ്ഞു...
ചിന്നു :പപ്പാ ഇനി കൊറച്ചു ഡേയ്‌സ് കാണും അല്ലോ ആ ടൈമിൽ പഠിപ്പിക്ക്
ഞാൻ : നോക്കാം സമയം ഉള്ളപോലെ..
ചിന്നു: ഇപ്പൊ ഓടിക്കാൻ പഠിക്കാൻ പറ്റോ..?
ഞാൻ : ഈ രാത്രിക്ക് അഹ്‌ണോ
💬 Comments
View all comments