Chapter Title : ജീവിത കഥകൾ 2 [Not me ak]
മടിയിൽ നിന്നു പോയ പോലെ ഞാൻ കാർ ശെരിക്ക് പാർക്ക് ചയ്തു അവളുടെ കൂടെ കേറി ചെന്ന്. അങ്ങനെ കൊറച്ചു നേരം വീട്ടികാരോട് മിണ്ടി ഇരുന്ന്.. ഫുഡ് കൈച്ചു്. അവൾ ഫുഡ് കൈക്കുന്ന സമയത്ത് പറഞ്ഞു.. ഉണ്ണി എന്നെ കാർ ഓടിപ്പിക്കും എന്ന് അങ്കിൾ ആന്റി സമ്മതിച്ചു... അങ്ങനെ അന്ന് കൊറേ മിണ്ടി കിടന്നു ഒറങ്ങി.... പിറ്റേന്ന് ravile എനിച്ചു.. സൺഡേ അർന്നു.. രാവിലെ കാപ്പി കുടി എല്ലാം കയിഞ്ഞു വെറുതെ pubg കളിച് ഇരുന്ന് അപ്പൊ ആണ് അവൾ വന്നേ ഉണ്ണി വണ്ടി ഓടിക്കാൻ പോക എന്ന്..
ഞാൻ : ഈ സമയത്ത് നല്ല വണ്ടി കാണും റോഡിൽ റിസ്ക് എടുക്കണോ..?
Chinnu: അത് കൊഴപ്പം ഇല്ല നീ ഉണ്ടാലോ കൂടെ...
ഞാൻ :മോളെ നീ വിചാരിക്കണ പോലെ അല്ല.. 60.70 കിലോ ഒള്ള സാനം മടിൽ ഇരുത്തി വണ്ടി കൂടെ കണ്ട്രോൾ ചെയുവാൻ.... 😁
ചിന്നു : ഇന്ന് സൺഡേ alle നമ്മക് എന്നാ ഗ്രൗണ്ടിൽ പോകാം...
Njan: ഏതു..???
Chinnu: നീ വണ്ടി എടുക്ക് ഞാൻ കാണിച്ചു തരാം.....
ഞാൻ : ആദ്യം അങ്കിൾനോട് പറഞ്ഞു താക്കോൽ മേടിക്കാൻ നോക്ക്...
അവൾ പോയി താക്കോൽ മേടിച്ചു... കാര്യം പറഞ്ഞു. അങ്കിൾ എന്റെ കൈയിൽ ഒരു 500 തന്നിട് പറഞ്ഞു ഡീസൽ കൂടെ അടിക്കാൻ.. ഞാൻ എന്നിട്ട് മുണ്ട് എടുത്ത് ചുറ്റി തല ഒക്കെ ഒന്ന് eeri ചെന്ന് വണ്ടി സ്റ്റാർട്ട് ആക്കി... അവൾ കൊറച്ചു കയിഞ്ഞു പയങ്കര സന്തോഷത്തിൽ ഓടി വന്നു... ഡോർ
💬 Comments
View all comments