Chapter Title : ജീവിത കഥകൾ 4 [Not me ak]
ഫോട്ടോ.. ചിന്നു കൈ മുറിച് പിക് ittekan.. എനിക്ക് പെട്ടെന്നു പേടി ആയി. ഞാൻ നേരെ ചാടി എനിച്ചു അവളുടെ റൂമിൽ പോയി..ആന്റി കട്ടിലെ കേറി കിടക്കൻ.. ഞാൻ അവളുടെ റൂമിൽ കേറിയത് കണ്ടു.. ഞാൻ ചെന്നപ്പോ കാണുന്നെ.. ചോര ഒളിപ്പിച്ചു കിടക്കണ അവളെ ആണ് എനിക്ക് ടെൻഷൻ കേറി കൈ വിറക്കാൻ തൊടങ്ങി.. ഞാൻ അവളെ വിളിച്ചു അവൾ അനങ്ങുന്നില്ല.. ആന്റി വിളിച്ചു ആന്റി ഓടി വന്നു... ആന്റി പെട്ടന്ന് കരച്ചിൽ തൊടങ്ങി.. ഞാൻ അവളെ കൊറേ വിളിച്ച.. ആന്റി ലേശം വെള്ളം കൊണ്ട് വന്നു ഒഴിച് അവൾ എനിച്ചു പക്ഷെ ആൾ നല്ല ഡൌൺ അർന്നു... നിലത്തു ടൈൽ ഫുൾ ബ്ലഡ്... ഞാൻ എനിക്ക് പെണ്ണെ എന്ന് പറഞ്ഞു. അവൾ എനിച്ചില്ല.. ഞാൻ പാടെ തൂകി എടുത്തു... ഹാളിൽ കൊണ്ട് ഇരുത്തി.. ആന്റി കൊറേ ചോദ്യം എന്തിനാ ഇങ്ങനെ എന്ന് എല്ലാം.. ഞാൻ റൂമിൽ പോയി എന്റെ മുണ്ട് കീറി അവളുടെ കൈ ketti വെച്ച്.. വാ ഹോസ്പിറ്റൽ പോക എന്ന് പറഞ്ഞു.. നീ ആദ്യം mind എന്ന് പറഞ്ഞു ഞാൻ ആന്റി നിൽക്കുന്ന നോക്കില്ല... ഞാൻ അവളെ ചുറ്റി പിടിച്ചു സോറി പറഞ്ഞു.. എന്റെ ടീഷർട് ഫുൾ ബ്ലഡ്.. ഞാൻ അവളെ കൈ പിടിച്ചു നേരെ ഇറങ്ങി.. വണ്ടി കേറി വണ്ടി കൊണ്ടുവെച്ച കീറി ഹോസ്പിറ്റലിൽ ചെന്ന്... അങ്കിൾ ആണ് എങ്കിൽ അടിച്ചു ഓഫ് ആന്റി അതോണ്ട് വന്നില്ല... ഹോസ്പിറ്റൽ ചെന്ന് അവര് കേസ് ആക്കണോ എന്ന് എലാം ചോതിച്ചു വേണ്ട അങ്ങനെ
💬 Comments
View all comments