Chapter Title : ജീവിത കഥകൾ 4 [Not me ak]
പറഞ്ഞു.. അവൾ ചിരിച്ചിട് പോടാ തെണ്ടി എന്ന് പറഞ്ഞു ഞാൻ ഒന്നുടെ അവളെ കെട്ടിപിടിച്ചു വാ പോകാം എന്ന് പറഞ്ഞു വീട്ടിൽ പോയി.. വീട്ടിൽ ചെന്നപ്പോ ആന്റിടെ ഫേസ് നോക്കാൻ എനിക്ക് എന്തോ പോലെ ആന്റി അവളോട് എന്തൊക്കെയോ ചോതിച്ചു.. ഞാൻ കൊറച്ചു നേരം നിന്നു എന്നിട്ട് പോയി കിടന്നു orengi...
വെളുപിനെ 7 ആയപ്പോ അങ്കിൾ പോകുവാ എന്ന് പറയാൻ വേണ്ടി എന്നെ enipichu ഞാൻ പാതി കണ്ണ് thoranu ചെന്ന്.. അങ്കിൾ nadanu പോയി carin അടുത്തേക്ക് അപ്പോൾ ആണ് ഇന്നലെ അവളെ കൊണ്ട് ഹോസ്പിറ്റൽ പോയൊണ്ട് കാർ ഫുൾ ബ്ലഡ് ആണ്.... അങ്ങനെ അങ്കിൾ ബൈക്ക് കീ മേടിച് അതോണ്ട് പോയി... ഞാൻ ഒന്നും പറയാൻ നിന്നില്ല കാരണം നല്ല ഉറക്ക ഷീണം ഞാൻ പിന്നേം കേറി കിടന്നു..... ഞാൻ ആ ഉറക്കം എണിറ്റു വരുന്നേ 3 മണി ആയപ്പോ ആണ്.....
വിട് ഫുൾ നിശബ്ദത.. ഞാൻ എനിച്ചു ചെന്ന്.. ആന്റി പൊറത്തു വിറക് murikanu... ആന്റി എന്നെ കണ്ടു ആഹാ എനിച്ചോ...... ഞാൻ ചിരിച്ചു.. ഞാൻ നേരെ അവളുടെ റൂമിൽ ചെന്ന്... അവൾ അവിടെ kidapond.. ഞാൻ ചെന്ന് അടുത്ത ഇരുന്ന്.....
ഞാൻ : എങ്ങനെ ഉണ്ട്.....? വേദന ഉണ്ടോ.....?
Chinnu: അഹ് ഇടക്ക് നല്ല പൈൻ ഉണ്ട്... അല്ലാണ്ട് സീൻ ഒന്നുല്ല...
Njan: പൈൻ ഉണ്ടേൽ നീട്ടി ഒരു ഉമ്പ് അങ്ങ് ഊമ്പികോ.... ആവിശ്യം ഇല്ലാത്ത പരിപാടി കാണിക്കുമ്പോ ഓർക്കണം...
അവൾ: ചാടി എനിച്ചു... എന്നെ തല്ലാൻ ആയിട് ഓടിച്ചു
💬 Comments
View all comments