Chapter Title : ജീവിത ലഹരി 1 [RESHMA RAJ]
ശരിക്ക് നിഴലടിച്ച് കാണുന്നുണ്ട്. ചെറുതായി മദ്യപിക്കുന്ന സ്വഭാവമുള്ള ഞാൻ രാത്രി കഴിക്കാന വേണ്ടി 7up വോഡ്ക മിക്സ് ചെയ്തു വെച്ചിരുന്നു.. ഓഫീസ് വാഹനത്തിൽ ബസ്സ് സ്റ്റാൻഡിൽ വന്നു എസി സ്കാനിയ STK ബസ്സിൽ കയറി.
ബുക്കിംഗ് സീറ്റ് നോക്കി 21, 22 ,23 , സംഗീതയും ഞാനും 21 22 സീറ്റിൽ ഇരുന്നു ,
ബസിൻ്റെ ഓഫീസിൽ വിളിച്ചു 23 കാൻസൽ ചെയ്തു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ ബസ് സ്റ്റാർട്ട് ചെയ്തു റോഡിലേക്ക് കയറി അല്പം കഴിഞ്ഞപ്പോൾ മിക്സ് ചെയ്തു വച്ചിരുന്നതില്‍ നിന്ന് കുറച്ചു കഴിച്ചതിനു ശേഷം ഞാൻ കർട്ടൻ്റ ഇടയിലൂടെ കാഴ്ചകള്‍ കണ്ടിരുന്നു.. പെട്ടെന്ന്‍ സംഗീത എൻറ നേരെ മുഖം തിരിച്ച് എന്തോ പറഞ്ഞു.. സംഗീതയുടെ നല്ല ഭംഗിയുള്ള മുഖം, സംഗീതക്ക് മുടി ആവശ്യത്തിനുണ്ട്. ഞാന്‍ ആ ഭംഗി കണ്ടാസ്വദിച്ചു. നല്ല നീണ്ട വിരലുകള്‍, നഖം വൃത്തിയായി വെട്ടിയിരിക്കുന്നു . കുറച്ചു മദ്യം അകത്തു ചെന്നതിന്റെ ധൈര്യത്തിലും അടുത്തൊന്നും ആരും ശ്രദ്ധിക്കാന്‍ ഇല്ലാത്തത് കൊണ്ടും ഞാന്‍ പതുക്കെ എന്റെ കൈ മുന്നോട്ട് നീക്കി ആ വിരലുകളില്‍ ഒന്ന് തൊട്ടു അറിയാത്ത പോലെ.. പോലെ അങ്ങിനെ ഇരുന്നു. ഇടക്ക് ഞാന്‍ രണ്ടു മൂന്നു കവിൾ വോഡ്ക കഴിച്ചിരുന്നു. അതിന്റെ നല്ല മൂഡ്. വീണ്ടും കുറച്ചു ദൂരം ആയപ്പോ ഉറങ്ങാന്‍ വേണ്ടി ലൈറ്റ് മുഴുവനും ഓഫ് ചെയ്തു.
ബസ്‌ലെ അടുത്ത സീറ്റുകളില്‍ ഉരുമ്മി ഇങ്ങിനെ ഇരിക്കുന്നത് എനിക്കാകെ വല്ലാത്ത ഒരു സുഖം. ദാഹിക്കുന്നു സാർ കുറച്ചു വെള്ളം എനിക്കും എന്നു പറഞ്ഞു സംഗീത എൻറ കുപ്പി മേടിച്ചു കുടിച്ചു,
💬 Comments
View all comments