0%

Chapter Title : ജീവിത ലഹരി 3 [RESHMA RAJ]

Author : Reshma Raj Read All Parts 451

കഴിഞ്ഞ് വായോ.....
ഞാൻ റൂമിൽ കയറി വാതിൽ അടച്ച്..
ബാത്ത്റൂമിൽ കയറി കുളിച്ചു...
ഡ്രസ് എല്ലാം മാറി...
ഒരു ഷോർട്സ് & ടീ ഷർട്ട്
അപ്പോഴാണ് ബെൽ മുഴങ്ങിയത്...
യെസ് കമിങ്...
ഫുഡ് വന്നതാണ്...
എല്ലാം ടേബിളിൽ നിരത്തി വൈറ്റർ പോകാൻ സമ്മതം ചോദിച്ചു...
ഞാൻ പേഴ്സിൽ നിന്നും 500 രൂപ നൽകി...
അയാള് സന്തോഷത്തോടെ സ്വീകരിച്ചു...
താങ്ക്യൂ സാർ...
അയാള് പോയ ഉടനെ ഞാൻ സംഗീതയെ വിളിച്ചു...
സാർ , രണ്ടു മിനിറ്റ് ...
ഇപ്പൊൾ എത്താം...
സംഗീത ഒരു പുള്ളി ചുരിദാർ ഇട്ടു റൂമിൽ എത്തി...
കഴിക്കാം...
സാറേ സമയം എട്ട് മുപ്പത്തി അഞ്ച് ആയൊള്ളു...
കഴിച്ചു കിടക്കണം..
രാവിലെ പോകാൻ ഉള്ളതാണ്...
സാർ നാളെ എനിക്ക് ലീവ് അല്ലേ....
നീ കാഷ്വൽ ലീവ് ആക്കിക്കോ രണ്ടു ദിവസം. ...
എനിക്ക് ഓഫീസിൽ പോകണം അല്ലോ..
ഞങൾ കഴിച്ചു തുടങ്ങി...
ഇടക്ക് ബേക്കാടി ഓരോ പെഗ്ഗ് കഴിച്ചു...
സംഗീത മൂന്ന് പെഗ് കഴിച്ചു ...
ഞാൻ അഞ്ച് പെഗും...
അങ്ങിനെ സംഗീത 203 ലേക്ക് പോയി..
ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു...
പിറ്റേന്ന് രാവിലെ ആറു മണിക്ക് തന്നെ പുറപെട്ടു....
സംഗീതയെ വീട്ടിലേക്ക് ബസ്സ് കയറ്റി വിട്ടു...
ഞാൻ വീട്ടിൽ പോകാതെ നേരെ ഓഫീസിലേക്ക് പോയി.. ..
ഇന്ന് ഓഫീസ് മടുപ്പ് തോന്നി..
ഉറക്കത്തിൻ്റെയും മറ്റും ശീണം...
മൂന്ന് മണി ആയപ്പോൾ വീട്ടിലേക്ക് പോന്നു....
സംഗീതയുടെ മെസ്സേജ് ഉണ്ട്...
ഞാൻ വിളിക്കാം എന്ന് പറഞ്ഞു വോയ്സ് മെസ്സേജ് അയച്ചു ...
പൂളിൽ നീന്തി കുറച്ചു

💬 Comments

View all comments